നായർപട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nair Brigade എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കേരളത്തിലെ രാജാക്കന്മാരുടെ സൈന്യത്തെ നായർ പട എന്നു പറഞ്ഞിരുന്നു. ഹൈന്ദവ വിഭാഗം|ഹൈന്ദവ വിഭാഗത്തിലെ നായന്മാരായിരുന്നു ഈ പടയുടെ അംഗങ്ങൾ. തിരുവിതാംകൂർ, കൊച്ചി, സാമൂതിരി തുടങ്ങിയ രാജവംശങ്ങൾക്ക് അവരുടേതായ നായർ പടകൾ ഉണ്ടായിരുന്നു. ടിപ്പുവിനെതിരിൽ മലബാറിലെ രജാക്കന്മാർ ശക്തമായ എതിർപ്പുകൾ നടത്തിയത് അവരുടെ നായർ പടയെ ഉപയോഗിച്ചുകൊണ്ടായിരുന്നു..

"https://ml.wikipedia.org/w/index.php?title=നായർപട&oldid=2805104" എന്ന താളിൽനിന്ന് ശേഖരിച്ചത്