നിറമ്പാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nageia wallichiana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

നിറമ്പാലി
Gardenology.org-IMG 8126 qsbg11mar.jpg
Scientific classification
Kingdom:
Division:
Class:
Order:
Family:
Genus:
Species:
N. wallichiana
Binomial name
Nageia wallichiana
C.Presl Kuntze
Synonyms
  • Decussocarpus wallichianus (C.Presl) de Laub.
  • Nageia blumei (Endl.) Gordon
  • Nageia latifolia Gordon [Illegitimate]
  • Podocarpus agathifolius Blume [Illegitimate]
  • Podocarpus blumei Endl.
  • Podocarpus latifolius Wall. [Illegitimate]
  • Podocarpus latifolius Blume [Illegitimate]
  • Podocarpus wallichianus C.Presl

പര്യായങ്ങൾ theplantlist.org - ൽ നിന്നും

പശ്ചിമഘട്ടത്തിൽ കാണുന്ന ഏക അനാവൃതബീജി വൃക്ഷമാണ് [1]കരിന്തുമ്പി എന്നും അറിയപ്പെടുന്ന നിറമ്പാലി. (ശാസ്ത്രീയനാമം: Nageia wallichiana). 30 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം 100 മുതൽ 1400 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു. പിങ്ക് നിറമുള്ള തൊലി കൃത്യതയില്ലാതെ പിളർന്ന പോലെ കാണപ്പെടുന്നു. സംഗീതോപകരണങ്ങളും വീട്ടുപകരണങ്ങളും ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഈ മരത്തിന്റെ തടി അതിനാൽത്തന്നെ വിലയേറിയതാണ്.[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=നിറമ്പാലി&oldid=1829397" എന്ന താളിൽനിന്ന് ശേഖരിച്ചത്