എൻ.ഡി.എഫ്.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(NDF എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ദേശീയ വികസന മുന്നണി (National Development Front) എന്നതിന്റെ ചുരുക്ക രൂപമാണ് എൻ.ഡി.എഫ്. കേരളത്തിലെ ഒരു മത സാമൂഹിക മനുഷ്യവകാശ പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ കേരള ഘടകം, കേരളത്തിൽ 1993-ൽ പ്രവർത്തനം ആരംഭിച്ചു.

പോഷക ഘടകങ്ങൾ

കാമ്പസ് ഫ്രണ്ട് സംസ്ഥാന റാലി മുൻ നിര.
  • ജൂനിയർ ഫ്രണ്ട്
  • കാമ്പസ് ഫ്രണ്ട്
  • കേരള വുമൺസ് ഫ്രണ്ട്
  • അഡ്വാകറ്റ്സ് ഫ്രണ്ട്

പ്രസിദ്ധീകരണങ്ങൾ

ചരിത്രം

എൻ.ഡി.എഫും മനുഷ്യവകാശ പ്രസ്ഥാനങ്ങളും

വിമർശനങ്ങൾ

പാകിസ്താന് ചാര സംഘടനയായ ഐ.എസ്.ഐയുടെ പിന്തുണയോടെ കേരളത്തില് ഈ സംഘടന വിധ്വംസക പ്രവര്ത്തനങ്ങളില് ഏര്പ്പെടുന്നുവെന്ന് പരക്കെ ആരോപണമുണ്ട്.[1][2]. മതവെറി വളര്ത്തുന്നുവെന്ന കാരണത്താല് ഇന്ത്യാ ഗവണ്മെന്റ് 2006മുതല് സൂക്ഷ്മനിരീക്ഷണം ചെയ്യുന്ന ആറ് സംഘടനകളിലൊന്നാണ്‌ എന്.ഡി.എഫ് [3] കേരളത്തിലെ മുഖ്യധാരാമുസ്ലിം സംഘടനകളെല്ലാം എൻ.ഡി.എഫിന്റെ നിലപാടിനെയും പ്രവർത്തങ്ങളേയും ആശയങ്ങളേയും ശക്തമായി വിമർശിക്കുകയും ചെയ്യുന്നു.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ

ചിത്രങ്ങൾ

പുറം കണ്ണികൾ

ഇവയും കാണുക

അവലംബം

  1. The Hindu : Kerala News : ISI, Iran funded NDF: Rawat
  2. NDF in ties with Confederation of Human Rights Organisations
  3. Govt keeping an eye on five hardline groups-India-The Times of India
"https://ml.wikipedia.org/w/index.php?title=എൻ.ഡി.എഫ്.&oldid=2344091" എന്ന താളിൽനിന്ന് ശേഖരിച്ചത്