സരസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(NAL Saras എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Saras
NAL Saras taking off
Role Light transport aircraft
National origin India
Manufacturer National Aerospace Laboratories
First flight 29 May 2004
Status Under Development
Number built 2
Unit cost 139 കോടി (US$22 million)

എച്ച്.എ.എൽ കമ്പനി ഇന്ത്യയിൽ തദ്ദേശിയമായി നിർമിച്ച ഒരു ചെറു യാത്രാവിമാനമാണ് എൻ.എ.എൽ സരസ് അഥവാ സരസ്. 1991ലാണ് ഈ വിമാനം നിർമ്മിക്കാനുള്ള ആലോചന തുടങ്ങിയത്. 2004ൽ ആദ്യത്തെ പറക്കൽ വിജയകരമായി പൂർത്തിയാക്കി. 14 സീറ്റുകകളാണ് ഈ വിമാനതിനുള്ളത്. ഭാരം 5,118 കിലോഗ്രാം. വിമാനത്തിന്റെ എഞ്ചിനുകൾ കാനഡയിലെ പ്രാറ്റ് ആന്റ് വിറ്റ്നി കമ്പനിയുടേതാണ്. 2009ൽ നടന്ന ഒരു പരീക്ഷണപ്പറക്കലിനിടെ ഈ വിമാനം തകർന്നു മൂന്നു പൈലറ്റുകൾ കൊല്ലപ്പെട്ടത് ആശങ്ക പരത്തിയിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സരസ്&oldid=2286372" എന്ന താളിൽനിന്ന് ശേഖരിച്ചത്