എൻ. ജയരാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(N. Jayaraj എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എൻ. ജയരാജ്
കേരള നിയമസഭാ ചീഫ് വിപ്പ്
പദവിയിൽ
ഓഫീസിൽ
2021
മുൻഗാമികെ. രാജൻ
കേരളനിയമസഭയിലെ അംഗം
പദവിയിൽ
ഓഫീസിൽ
മേയ് 13 2006
മുൻഗാമിജോർജ് ജെ. മാത്യു
മണ്ഡലംകാഞ്ഞിരപ്പള്ളി
വ്യക്തിഗത വിവരങ്ങൾ
ജനനം (1956-01-01) ജനുവരി 1, 1956  (68 വയസ്സ്)
ചമ്പക്കര
രാഷ്ട്രീയ കക്ഷികേരള കോൺഗ്രസ് (എം)
പങ്കാളിഎസ്. ഗീത
കുട്ടികൾഒരു മകൾ
മാതാപിതാക്കൾ
വസതികറുകച്ചാൽ
As of ഓഗസ്റ്റ് 28, 2020
ഉറവിടം: നിയമസഭ

പ്രമുഖ കേരളാ കോൺഗ്ഗ്രസ്‌ നേതാവും കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് എൻ. ജയരാജ്. മുൻ മന്ത്രിയും പ്രമുഖ കേരള കോൺഗ്രസ് നേതാവുമായിരുന്ന ശ്രീ.കെ. നാരായണക്കുറുപ്പ് അദ്ദേഹത്തിൻറെ പിതാവാണ്. പെരുന്ന എൻ‌.എസ്‌.എസ്. ഹിന്ദു കോളേജിലെ കോളേജ് ലക്ചററായിരുന്നു. കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് രണ്ടുതവണ കോട്ടയം ജില്ലാ പഞ്ചായത്തിൽ അംഗമായിരുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ സജീവ പങ്കാളിയും പരിസ്ഥിതി മാസികയായ 'ഇല'യുടെ ജനറൽ എഡിറ്ററുമാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എൻ._ജയരാജ്&oldid=4070461" എന്ന താളിൽനിന്ന് ശേഖരിച്ചത്