എൻ. ബാലമുരളീകൃഷ്‌ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(N. Balamuralikrishnan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
എൻ. ബാലമുരളീകൃഷ്‌ണൻ
ജനനം
ചെട്ടിക്കുളങ്ങര, ആലപ്പുഴ, കേരളം
ദേശീയതഇന്ത്യൻ
തൊഴിൽചിത്രകാരൻ

2015 ൽ കേരള ലളിതകലാ അക്കാദമിയുടെ ചിത്രകലയ്ക്കുള്ള മുഖ്യ പുരസ്കാരം നേടിയ ചിത്രകാരനാണ് എൻ. ബാലമുരളീകൃഷ്‌ണൻ.[1]

ജീവിതരേഖ[തിരുത്തുക]

ചെട്ടിക്കുളങ്ങര സ്വദേശിയായ എൻ. ബാലമുരളീകൃഷ്‌ണൻ 1963ലാണ്‌ ജനിച്ചത്‌. മാവേലിക്കര രാജാരവിവർമ്മ കോളേജിൽ നിന്നും ചിത്രകലയിൽ നാഷണൽ ഡിപ്ലോമ ലഭിച്ച അദ്ദേഹം അക്കാദമി മുൻ നിർവ്വാഹക സമിതി അംഗമായിരുന്നു. മുൻപ്‌ കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന അവാർഡ്‌ ലഭിച്ചിട്ടുള്ള അദ്ദേഹം അക്കാദമി വിവിധ കാലഘട്ടങ്ങളിൽ സംഘടിപ്പിച്ച ദേശീയ സംസ്ഥാന കലാ ക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ട്‌. അദ്ദേഹത്തിന്റെ ശീർഷകമില്ലാത്ത അക്രിലിക്‌ ക്യാൻവാസ്‌ ചിത്രത്തിനാണ്‌ മുഖ്യപുരസ്‌കാരം ലഭിച്ചിട്ടുള്ളത്‌.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള ലളിതകലാ അക്കാദമിയുടെ ചിത്രകലയ്ക്കുള്ള മുഖ്യ പുരസ്കാരം(2015)[2]

അവലംബം[തിരുത്തുക]

  1. "സംസ്ഥാന ചിത്ര, ശില്പ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". www.mathrubhumi.com. ശേഖരിച്ചത് 1 ഏപ്രിൽ 2015.
  2. "കേരള ലളിതകലാ അക്കാദമി സംസ്ഥാന ചിത്ര-ശില്‌പ പുരസ്‌ക്കാരങ്ങൾ - 2015". www.lalithkala.org. ശേഖരിച്ചത് 1 ഏപ്രിൽ 2015.
"https://ml.wikipedia.org/w/index.php?title=എൻ._ബാലമുരളീകൃഷ്‌ണൻ&oldid=2435700" എന്ന താളിൽനിന്ന് ശേഖരിച്ചത്