മിർസീരിയ ഡൂബിയ
(Myrciaria dubia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മിർസീരിയ ഡൂബിയ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Kingdom: | സസ്യലോകം |
Clade: | ട്രക്കിയോഫൈറ്റ് |
Clade: | സപുഷ്പി |
Clade: | യൂഡികോട്സ് |
Clade: | റോസിഡുകൾ |
Order: | Myrtales |
Family: | Myrtaceae |
Genus: | Myrciaria |
Species: | M. dubia
|
Binomial name | |
Myrciaria dubia (Kunth) McVaugh
| |
Synonyms[1] | |
|

പെറുവിലെയും ബ്രസീലിലെയും ആമസോൺ മഴക്കാടുകളിലെ നദീതീരങ്ങളിൽ നിന്നുള്ള ചെറിയ കുറ്റിച്ചെടിയായ ഒരു വൃക്ഷം ആണ് സാധാരണയായി ക്യാമു ക്യാമു, ക്യാമുക്യാമു, കകരി, ക്യാമൊക്യാമൊ, എന്നെല്ലാം അറിയപ്പെടുന്ന മിർസീരിയ ഡൂബിയ. 3-5 മീറ്റർ (9.8-16.4 അടി) ഉയരത്തിൽ വളരുകയും ചുവന്ന / പർപ്പിൾ ചെറി പോലെയുള്ള പഴങ്ങൾ വഹിക്കുകയും ചെയ്യുന്നു. പുതിയ പഴങ്ങളിൽ 2-3% വരെ വിറ്റാമിൻ സി കാണപ്പെടുന്നു.
അവലംബം[തിരുത്തുക]
- Penn, J.W., Jr. 2006. The cultivation of camu camu (Myrciaria dubia): A tree planting programme in the Peruvian Amazon. Forests, Trees, and Livelihoods. Vol. 16 (1), pp. 85–101.
പുറം കണ്ണികൾ[തിരുത്തുക]
- Conservation issues with pictures of the tree, fruits, and harvest method.
- Tropical Plant Database
- Myrciaria dubia List of Chemicals (Dr. Duke's Database)
- For extensive information on how food safety-inspired EU legislation has emerged as a market access barrier for camu camu and other underused plant species, see https://web.archive.org/web/20061009042810/http://www.underutilized-species.org/eu.asp