മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ്
ദൃശ്യരൂപം
(Mycobacterium tuberculosis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ് | |
|---|---|
| M. tuberculosis colonies | |
| Scientific classification | |
| Domain: | |
| Phylum: | |
| Class: | Actinobacteria |
| Order: | |
| Family: | |
| Genus: | |
| Species: | M. tuberculosis |
| Binomial name | |
| Mycobacterium tuberculosis Zopf 1883 | |
| Synonyms | |
|
Tubercle bacillus Koch 1882 | |
മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസ് ക്ഷയം ഉണ്ടാക്കുന്ന ബാക്ടീരിയയാണ്. ഇത് ആദ്യമായി കണ്ടെത്തിയത് 1882-ൽ റോബർട്ട് കോച്ച് ആണ്. സസ്തനികളുടെ ശ്വാസകോശത്തെ ബാധിക്കുന്ന അപകടകരമായ ബാക്ടീരിയയാണ് ഇത്. 1998 ൽ ജീനോം പ്രോജക്ടിന് കീഴിൽ ഇതിന്റെ ജീനോം സീക്വൻസ് കണ്ടെത്തി