മ്വേസ്സോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mvezo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Mvezo
Mvezo is located in Eastern Cape
Mvezo
Mvezo
Mvezo is located in South Africa
Mvezo
Mvezo
Coordinates: 31°57′00″S 28°30′58″E / 31.95°S 28.516°E / -31.95; 28.516Coordinates: 31°57′00″S 28°30′58″E / 31.95°S 28.516°E / -31.95; 28.516
CountrySouth Africa
ProvinceEastern Cape
DistrictOR Tambo
MunicipalityKing Sabata Dalindyebo
Area[1]
 • Total2.13 കി.മീ.2(0.82 ച മൈ)
Population (2011)[1]
 • Total810
 • സാന്ദ്രത380/കി.മീ.2(980/ച മൈ)
Racial makeup (2011)[1]
 • Black African100.0%
First languages (2011)[1]
 • Xhosa98.3%
 • Other1.7%
സമയ മേഖലSAST (UTC+2)

ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റേൺ കേപ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറു ഗ്രാമമാണ് മ്വേസ്സോ (ഇംഗ്ലീഷ്: Mvezo). മംബാഷെ എന്ന നദിയുടെ തീരത്താണ് ഈ ഗ്രാമം. ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രപിതാവായ നെൽസൺ മണ്ടേലയുടെ ജന്മസ്ഥലം എന്ന നിലയിൽ പ്രശസ്തമാണ് ഈ ഗ്രാമം. ഇവിടത്തെ ഗ്രാമത്തലവന്റെ കുടുംബത്തിലാണ് മണ്ടേല ജനിച്ചത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Main Place Mvezo". Census 2011.
"https://ml.wikipedia.org/w/index.php?title=മ്വേസ്സോ&oldid=2582765" എന്ന താളിൽനിന്ന് ശേഖരിച്ചത്