മൺറോ തുരുത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Munroe Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മൺറോ തുരുത്ത്
Nickname: Mundroe Island
മൺറോ തുരുത്ത് is located in Kerala
മൺറോ തുരുത്ത്
മൺറോ തുരുത്ത്
Etymologyകേണൽ മൺറോയോടുള്ള ആദരസൂചകമായാണ് ദ്വീപിന് ഈ പേരു ലഭിച്ചത്.
Geography
Locationഅഷ്ടമുടിക്കായലിന്റെ തീരത്ത്
Archipelagoകൊല്ലത്തെ ദ്വീപുകൾ
Adjacent bodies of waterഅഷ്ടമുടിക്കായൽ
Administration
Demographics
DemonymKollamite
Population10380
Additional information
Time zone
Official websitewww.munroethuruthu.com

കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിനും കല്ലടയാറിനും നടുക്കു സ്ഥിതിചെയ്യുന്ന ഒരു തുരുത്ത് ആണ് മൺറോ തുരുത്ത് (ഇംഗ്ലീഷ്:Monroe Island). ഇത് ഒരു ഗ്രാമപഞ്ചായത്ത്‌ കൂടിയാണ്. ചിറ്റുമല ബ്ലോക്കിൽ പെടുന്നു. വിസ്തീർണം 13.37 ച.കി.മീ. തെങ്ങും നെല്ലും ആണ് പ്രധാന കൃഷി. തെങ്ങു കൃഷിക്കനുയോജ്യമായ മണ്ണാണ് ഇവിടെയുള്ളത്. കൃഷിയും കയറുപിരിക്കലുമാണ് ഇവിടുത്തെ പ്രധാന തൊഴിൽ. തിരുവിതാംകൂർ ദിവാനായിരുന്ന കേണൽ മൺറോയുടെ സ്മരണാർഥമാണ് ദ്വീപിന് ഈ പേര് ലഭിച്ചത്. കോട്ടയത്തെ ചർച്ച് സൊസൈറ്റിക്ക് മൺറോ ഈ തുരുത്ത് മതപ്രചാരണത്തിനായി വിട്ടുകൊടുത്തു. പിന്നീട് സേതുലക്ഷ്മീഭായി ഈ തുരുത്ത് സർക്കാരിലേക്ക് ഏറ്റെടുത്തു (1930).

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൺറോ_തുരുത്ത്&oldid=3107143" എന്ന താളിൽനിന്ന് ശേഖരിച്ചത്