മുണ്ടും നേരിയതും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mundum Neriyathum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Women dressed in Mundum, Raja Ravi Verma

മുണ്ടും നേരിയതും, കേരളത്തിലെ വനിതകളുടെ പാരമ്പര്യ വേഷമാണ്.[അവലംബം ആവശ്യമാണ്] സെറ്റ് മുണ്ട് എന്നും പറയും. ശരീരത്തിന്റെ അടിഭാഗം മാത്രം മറയ്ക്കുന്ന ശരിയുടെ (?) ഏറ്റവും പഴരൂപമാണിത്.[1][2]അതിലെ മുണ്ടിനാണ് കൂടുതൽ പാരമ്പര്യം അവകാശപ്പെടാനുള്ളത്.[അവലംബം ആവശ്യമാണ്] അതാണ് തുണി എന്നറിയപ്പെട്ടിരുന്ന സാരിയുടെ പുരാതന രൂപം,[അവലംബം ആവശ്യമാണ്] നേരിയത് മുണ്ടിന്റെ കൾ (?) ഭാഗമാണ്.[1][2]മുണ്ടുംനേരിയതും രണ്ട് രണ്ടു ഭാഗങ്ങളാണ്. നേരിയത് ബ്ലൗസിന്നുള്ളിൽ തിരുകിവച്ച് പാരമ്പര്യ രീതിലൊ എടതു ചുമലിൽ കൂടിയിട്ട് ആധുനിക രീതിയിലൊ ധരിക്കാം.[1]

Shakuntala, by Raja Ravivarma is shown draped in a variation of the mundum neriyathum forming the modern Nivi style.

ആരംഭം[തിരുത്തുക]

ബുദ്ധ ജൈന സാഹിത്യങ്ങളിൽ പരാമർശിച്ചിട്ടുള്ള സാരിയുടെ മുൻ രൂപമായിരുന്ന "സത്തിക" യുടെ നിലനിൽക്കുന്ന രൂപമാണ്, മുണ്ടും നേരിയതും[അവലംബം ആവശ്യമാണ്][3] താഴെ ഭാഗത്ത് പ്രത്യേക രീതിയിൽ ധരിക്കുന്ന "അന്തരിയ"യുടെ കാലത്തെ അതിജീവിക്കുന്ന രൂപമാണ്.[അവലംബം ആവശ്യമാണ്][4]ജൈന-ബുദ്ധ സാഹിത്യങ്ങളിൽ പറയുന്ന വലതെ തോളിൽ നിന്ന് ഇടത്തെ തോളിലേക്ക് ധരിക്കുന്ന ഉത്തരീയത്തിന്റെ ആധുനികമായി ദത്തെടുത്ത രൂപമാണ് നേരിയത്.[അവലംബം ആവശ്യമാണ്][4][5]


അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Boulanger, C (1997) Saris: An Illustrated Guide to the Indian Art of Draping, Shakti Press International, New York. ISBN 0-9661496-1-0
  2. 2.0 2.1 Ghurye (1951) "Indian costume", Popular book depot (Bombay); (Includes rare photographs of 19th century Namboothiri and nair women in ancient saree with bare upper torso)
  3. Mahaparinibbanasutta (ancient Buddhist text)
  4. 4.0 4.1 Alkazi, Roshan (1983) "Ancient Indian costume", Art Heritage
  5. Mohapatra, R. P. (1992) "Fashion styles of ancient India", B. R. Publishing corporation, ISBN 81-7018-723-0
"https://ml.wikipedia.org/w/index.php?title=മുണ്ടും_നേരിയതും&oldid=3601274" എന്ന താളിൽനിന്ന് ശേഖരിച്ചത്