മൾട്ടി ബൂട്ടിങ്ങ്
(Multi boot എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു കമ്പ്യൂട്ടറിൽ ഒന്നിലധികം ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ ഇൻസ്റ്റാൾ ചെയ്യാനാവുകയും കമ്പ്യൂട്ടർ ബൂട്ട് ചെയ്യുന്ന സമയത്തു പ്രവർത്തനക്ഷമമാകേണ്ട ഓപ്പറേറ്റിങ് സിസ്റ്റം ഏതെന്ന് നിർണയിക്കാൻ കഴിയുകയും ചെയ്യുന്ന സാങ്കേതിക വിദ്യയാണ് മൾട്ടി ബൂട്ടിംഗ്. രണ്ട് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളാണുള്ളതെങ്കിൽ ഡ്യുവൽ ബൂട്ടിങ്ങ് എന്നും പറയുന്നു. ബൂട്ട് ലോഡർ എന്നറിയപ്പെടുന്ന പ്രോഗ്രാമാണ് ഇത് സാധ്യമാക്കുന്നത്.
ബൂട്ട് ലോഡറുകൾ[തിരുത്തുക]
- ബൂട്ട് ക്യാമ്പ് - ആപ്പിളിന്റെ മാക് ഒ.എസ്. എക്സ് v10.5 ലിയോപ്പാർഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഉള്ള ഒരു യൂട്ടിലിറ്റിയാണ് ബൂട്ട് ക്യാമ്പ്. ഇന്റൽ അടിസ്ഥാനമാക്കിയ മാക്കിന്റോഷ് കമ്പ്യൂട്ടറുകളിൽ വിൻഡോസ് എക്സ്പിയോ വിൻഡോസ് വിസ്റ്റയോ ഇൻസ്റ്റാൾ ചെയ്യാനിത് ഉപയോഗിക്കുന്നു.
- ഗ്രബ്
- ലിലൊ
- വിൻഡോസ് ബൂട്ട് ലോഡർ
ഇതു കൂടി കാണുക[തിരുത്തുക]