ഉള്ളടക്കത്തിലേക്ക് പോവുക

മുല്ലശ്ശേരി മാധവൻകുട്ടി നേമം പി.ഒ.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mullassery Madhavan Kutty Nemom P. O. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുല്ലശ്ശേരി മാധവൻകുട്ടി നേമം പി. ഒ.
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംകുമാർ നന്ദ
കഥസ്വാതി ഭാസ്കർ
നിർമ്മാണംകെ.എസ്. ചന്ദ്രൻ
സാം വർഗ്ഗീസ്
അഭിനേതാക്കൾഅനൂപ് മേനോൻ
സോനൽ ദേവരാജ്
ഛായാഗ്രഹണംശിവകുമാർ
ചിത്രസംയോജനംപ്രേജീഷ് പ്രകാശ്
സംഗീതംരവീന്ദ്രൻ
രതീഷ് വേഗ
റിലീസ് തീയതി
2012, ഫെബ്രുവരി 10
രാജ്യം ഇന്ത്യ
ഭാഷമലയാളം

കുമാർ നന്ദ സംവിധാനം ചെയ്ത് അനൂപ് മേനോൻ, സോനൽ ദേവരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മുല്ലശ്ശേരി മാധവൻകുട്ടി നേമം പി. ഒ.

അഭിനയിച്ചിരിക്കുന്നവർ

[തിരുത്തുക]