മുല്ലമൊട്ടും മുന്തിരിച്ചാറും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mullamottum Munthiricharum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മുല്ലമൊട്ടും മുന്തിരിച്ചാറും
പോസ്റ്റർ
സംവിധാനം അനീഷ് അൻവർ
നിർമ്മാണം മേരി സോമൻ
സോമൻ പല്ലാട്ട്
രചന ബിജു കെ. ജോസഫ്
അഭിനേതാക്കൾ
സംഗീതം മോഹൻ സിത്താര
ഛായാഗ്രഹണം സുജിത് വാസുദേവ്
ഗാനരചന കൈതപ്രം
ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
ചിത്രസംയോജനം ബാബു രത്നം
സ്റ്റുഡിയോ ജ്യോതിർഗമയ
വിതരണം ജ്യോതിർഗമയ റിലീസ്
റിലീസിങ് തീയതി
  • ജൂലൈ 12, 2012 (2012-07-12)
സമയദൈർഘ്യം 152 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം

അനീഷ് അനവർ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മുല്ലമൊട്ടും മുന്തിരിച്ചാറും. ഇന്ദ്രജിത്ത്, മേഘന രാജ്, അനന്യ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.[1] ബിജു കെ. ജോസഫ് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് മോഹൻ സിത്താര

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "കടുംതുടി"  മോഹൻ സിത്താര 4:26
2. "നീയോ നീയോ"  ജ്യോത്സ്ന, വിഷ്ണു 4:18
3. "പച്ചപ്പനങ്കിളി"  ജാസി ഗിഫ്റ്റ് 3:59

അവലംബം[തിരുത്തുക]

  1. "Indrajit in Mullamottum..." DeccanChronicle. 2011 December 9. Retrieved 2012 June 3. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]