മുളംകുഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mulamkuzhi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മുളംകുഴി
Village
Country  India
State കേരളം
District എറണാകുളം
Languages
 • Official Malayalam, English
സമയ മേഖല IST (UTC+5:30)
PIN 683587
Nearest city കാലടി
Lok Sabha constituency ചാലക്കുടി

എറണാകുളം ജില്ലയിലെ ആലുവ ബ്ലോക്ക് പഞ്ചായത്തിന്റെയും മലയാറ്റൂർ-നീലേശ്വരം ഗ്രാമപഞ്ചായത്തിന്റെയും കീഴിൽ വരുന്ന വിനോദസഞ്ചാര കേന്ദ്രവുമായ ഒരു പ്രദേശമാണ് മുളംകുഴി. കേരളത്തിലെ പ്രധാനപ്പെട്ട ഒരു വെള്ളച്ചാട്ടമായ വേനൻബ്രാവടി‌ വെള്ളച്ചാട്ടം (മുളംകുഴി വെള്ളച്ചാട്ടം എന്നുമറിയപ്പെടുന്നു) ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. മുളംകുഴിയിലെ മഹാഗണിത്തോട്ടവും വിനോദസഞ്ചാരത്തിന് പേരുകേട്ടതാണ്.[1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മുളംകുഴി&oldid=1789517" എന്ന താളിൽനിന്നു ശേഖരിച്ചത്