മുക്തേശ്വര ക്ഷേത്രം, ഭുവനേശ്വർ
ദൃശ്യരൂപം
(Mukteshvara Temple, Bhubaneswar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Mukteshvara Temple | |
---|---|
സ്ഥാനം | |
രാജ്യം: | India |
സംസ്ഥാനം: | Odisha |
ജില്ല: | Khurda |
നിർദേശാങ്കം: | 20°14′33.72″N 85°50′25.41″E / 20.2427000°N 85.8403917°E |
വാസ്തുശൈലി, സംസ്കാരം | |
വാസ്തുശൈലി: | Kalinga architecture |
ഒഡീഷയിലെ ഭുവനേശ്വരത്ത് സ്ഥിതി ചെയ്യുന്ന പത്താം നൂറ്റാണ്ടിലെ ഒരു ഹിന്ദു ക്ഷേത്രമാണ് മുക്തേശ്വര ക്ഷേത്രം. ഒഡീഷയിലെ ഹിന്ദുക്ഷേത്രങ്ങളുടെ വളർച്ചയെക്കുറിച്ചുള്ള പഠനത്തിൽ വളരെയധികം പ്രാധാന്യം കൈവന്ന ഈ ക്ഷേത്രം 950-975 കാലഘട്ടത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.[1]എല്ലാ ശൈലീപരമായ ആവിർഭാവത്തിന്റെയും മൂർദ്ധന്യാവസ്ഥയെ മുക്തേശ്വറിൽ കാണാം. ഭുവനേശ്വറിൽ സ്ഥിതി ചെയ്യുന്ന രാജറാണി ക്ഷേത്രം, ലിംഗരാജ് ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ കാണുന്നതുപോലെ ഒരു നൂറ്റാണ്ട് മുഴുവൻ തുടരുന്ന സൂക്ഷ്‌മനിരീക്ഷണ കാലഘട്ടത്തിന് തുടക്കമിടുന്നു. [2] നഗരത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്.[3]
ചിത്രശാല
[തിരുത്തുക]-
മുക്തേശ്വര ക്ഷേത്രത്തിൽ പുല്ലാങ്കുഴൽ വായിക്കുന്ന കലാകാരൻ
-
മുക്തേശ്വര ക്ഷേത്രത്തിന്റെ പാർശ്വ വീക്ഷണം.
-
ഓരോ വശത്തും രണ്ട് അപ്സരുകൾ വിശ്രമിക്കുന്നതായി ചിത്രീകരിക്കുന്ന കമാന കവാടത്തിന്റെ വിശദാംശം
-
വിമാന
-
മുക്തേശ്വര ക്ഷേത്രത്തിലേക്കുള്ള കമാന കവാടം
-
കൃതിമുഖ പ്രതിപാദ്യമായ കൊത്തുപണികൾ
-
ക്ഷേത്രത്തിന്റെ പരിസരത്ത് വിഷ്ണുവിന്റെ ശില്പം
-
ക്ഷേത്രത്തിന്റെ പരിസരത്ത് ഒരു നർത്തകിയുടെ ശില്പം
-
മുക്തേശ്വർ ക്ഷേത്രം 01
ഇതും കാണുക
[തിരുത്തുക]Notes
[തിരുത്തുക]- ↑ Smith, Walter (1991). "Images of Divine Kings from the Mukteśvara Temple, Bhubaneswar". Artibus Asiae. 51 (1/2): 90. doi:10.2307/3249678. JSTOR 3249678.
{{cite journal}}
: Unknown parameter|subscription=
ignored (|url-access=
suggested) (help) - ↑ Smith, Walter (1994). The Mukteśvara Temple in Bhubaneswar. Delhi: Motilal Banarsidass Publishers Private Limited. p. xix. ISBN 81-208-0793-6.
- ↑ Gopal, Madan (1990). K.S. Gautam (ed.). India through the ages. Publication Division, Ministry of Information and Broadcasting, Government of India. p. 175.
അവലംബം
[തിരുത്തുക]- E.J., Brills (1973). Contributions to Asian Studies: 1973. Netherlands: Brill Academic Publishers. ISBN 9789004035386.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)
പുറം കണ്ണികൾ
[തിരുത്തുക]Mukteshvara Temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.