ഉള്ളടക്കത്തിലേക്ക് പോവുക

മുഹ്സിൻ പരാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Muhsin Parari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുഹ്സിൻ പരാരി
ജനനം
മുഹ്സിൻ പരാരി

(1988-09-23) 23 സെപ്റ്റംബർ 1988 (age 37) വയസ്സ്)
എടവണ്ണ, മലപ്പുറം, കേരളം, ഇന്ത്യ
തൊഴിൽ(s)ചലച്ചിത്രസംവിധായകൻ , തിരക്കഥാകൃത്ത്
സജീവ കാലം2015–തുടരുന്നു
ജീവിതപങ്കാളിഅമീറ ഇബ്രാഹിം
കുട്ടികൾഅഹമ്മദ് പരാരി
വെബ്സൈറ്റ്www.muhsinparari.in

മലയാള സിനിമകളിൽ പ്രവർത്തിക്കുന്ന സംവിധായകനും എഴുത്തുകാരനും ഗാനരചയിതാവുമാണ് മുഹ്സിൻ പരാരി. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ 2018 ലെ മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി[1]. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ തിരക്കഥക്ക് സക്കരിയക്കൊപ്പമാണ് പുരസ്കാരം പങ്കിട്ടത്.[2] കെ.എൽ 10 പത്ത് എന്ന സിനിമ സംവിധാനം ചെയ്തു.[3]നേറ്റീവ് ബാപ്പ എന്ന ആൽബം 2013ൽ സംവിധാനം ചെയ്തു . അതിന്റെ രണ്ടാംഭാഗമായ ഫ്യുണറൽ ഓഫ് എ നേറ്റീവ് സൺ 2016ലും പുറത്തെത്തി. സക്കറിയ മുഹമ്മദിന്റെ സുഡാനി ഫ്രം നൈജീരിയ, ആഷിക് അബുവിന്റെ വൈറസ് എന്നിവയുടെ സഹ രചനയും നിർവ്വഹിച്ചു.[4] തല്ലുമാലയാണ് പുതിയ സിനിമ.[5]

ഗാനരചയിതാവ് കൂടിയായ മുഹ്‌സിൻ തമാശ, ഹലാൽ ലൗ സ്റ്റോറി ,ഭീമന്റെ വഴി ,തല്ലുമാല,സുലൈഖ മൻസിൽ എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് രചന നിർവഹിച്ചിട്ടുണ്ട് [6][7]

അവലംബം

[തിരുത്തുക]
  1. Kerala State Awards for Malayalam Films & Writings on Cinema 2018, 49th. "Declaration" (PDF). keralafilm.com. Keralafilm. Archived from the original (PDF) on 22 നവംബർ 2022. Retrieved 25 സെപ്റ്റംബർ 2020.{{cite web}}: CS1 maint: numeric names: authors list (link)
  2. https://www.madhyamam.com/movies/movies-news/movie-news-others/2018-kerala-state-film-award-jayasurya-and-soubin-best-actors. {{cite web}}: Missing or empty |title= (help)
  3. https://web.archive.org/web/20181230115812/https://www.mathrubhumi.com/movies-music/preview/article-1.313495. Archived from the original on 2018-12-30. {{cite web}}: Missing or empty |title= (help)
  4. https://www.asianetnews.com/entertainment-news/muhsin-parari-to-direct-film-with-tovino-thomas-and-soubin-shahir-pywnrp
  5. https://www.asianetnews.com/entertainment-news/muhsin-parari-to-direct-film-with-tovino-thomas-and-soubin-shahir-pywnrp
  6. "Spread Love (Full Song & Lyrics) - Shelton Pinheiro, Madonna Sebastian, Muhsin Parari, Sushin Shyam - Download or Listen Free - JioSaavn". 4 June 2019. Archived from the original on 2020-10-27. Retrieved 2025-08-05 via www.jiosaavn.com.
  7. "List of Malayalam Songs written by Muhsin Parari". www.malayalachalachithram.com.
"https://ml.wikipedia.org/w/index.php?title=മുഹ്സിൻ_പരാരി&oldid=4556432" എന്ന താളിൽനിന്ന് ശേഖരിച്ചത്