മുദ്രമോതിരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mudramothiram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുദ്രമോതിരം
മുദ്രമോതിരം
സംവിധാനംജെ. ശശികുമാർ
നിർമ്മാണംഇ. കെ. ത്യാഗരാജൻ
രചനപാപ്പനംകോട് ലക്ഷ്മണൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
സംഭാഷണംപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾപ്രേം നസീർ
ശങ്കരാടി
ജയഭാരതി
ജഗതി, ബഹദൂർ
സംഗീതംജി. ദേവരാജൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോശ്രീ മുരുകാലയ ഫിലിംസ്
വിതരണംഡിന്നി ഫിലിംസ് റിലീസ്
റിലീസിങ് തീയതി
  • 24 മാർച്ച് 1978 (1978-03-24)
രാജ്യംഭാരതം
ഭാഷമലയാളം

മുദ്രമോതിരം 1977 ൽ ശ്രീമുരുകാലയ ഫിലിംസിന്റെ ബാനറിൽ ഇ. കെ. ത്യാഗരാജൻ നിർമ്മിച്ചതും പാപ്പനംകോട് ലക്ഷ്മണൻ കഥ, തിരക്കഥ സംഭാഷണമെഴുതി ജെ. ശശികുമാർ സംവിധാനം ചെയ്തതുമായ ഒരു മലയാള ചലച്ചിത്രമാണ്.[1] പ്രേം നസീർ, ജയഭാരതി,ബഹദൂർ, ജഗതി ശ്രീകുമാർ, ശങ്കരാടി, മുതലായവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിലെ ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് ജി. ദേവരാജൻ സംഗീതം നൽകി.[2][3][4]

അഭിനേതാക്കൾ[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 പ്രേം നസീർ സുധാകരൻ
2 ജയഭാരതി റാണി
3 ശങ്കരാടി സ്വാമി
4 ബേബി സുമതി
5 ബഹദൂർ
6 ജഗതി
7 മണവാളൻ ജോസഫ് മത്തായിച്ചൻ
8 ഉഷാറാണി ബിന്ദു
9 മണിയൻപിള്ള രാജു കുട്ടപ്പൻ
10 ശ്രീലത നമ്പൂതിരി
11 കുഞ്ചൻ
12 ബൈജു
13 നെല്ലിക്കോട് ഭാസ്കരൻ ബീരാൻ
14 മീന

ഗാനങ്ങൾ[6][തിരുത്തുക]

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : ജി. ദേവരാജൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഭൂമി നമ്മുടെ പെറ്റമ്മ പി. ജയചന്ദ്രൻ , പി. സുശീല കോറസ്‌
2 ദൈവത്തിൻ വീടെവിടെ കെ ജെ യേശുദാസ് സിന്ധു ഭൈരവി
3 മഴമുകിൽ ചിത്രവേല കെ ജെ യേശുദാസ്
4 പല്ലവി നീ പാടുമോ പി. സുശീലപി. മാധുരി

അവലംബം[തിരുത്തുക]

  1. "മുദ്രമോതിരം (1978)". www.m3db.com. Retrieved 2014-10-16.
  2. "മുദ്രമോതിരം (1978)". www.malayalachalachithram.comurl=http://www.malayalachala. {{cite web}}: |access-date= requires |url= (help); Missing or empty |url= (help); Unknown parameter |chithram.com/movie.php?i= ignored (help)
  3. "മുദ്രമോതിരം (1978)". malayalasangeetham.info. Retrieved 2014-10-08.
  4. "മുദ്രമോതിരം (1978)". spicyonion.com. Retrieved 2014-10-08.
  5. "മുദ്രമോതിരം (1978)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "മുദ്രമോതിരം (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

യൂറ്റ്യൂബിൽ കാണുക[തിരുത്തുക]

മുദ്രമോതിരം (1978)

"https://ml.wikipedia.org/w/index.php?title=മുദ്രമോതിരം&oldid=3464721" എന്ന താളിൽനിന്ന് ശേഖരിച്ചത്