മദർ ആൻറ് ചിൽഡ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mother and Children എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Mother and Children
French: La Promenade
A painting of a woman and two girls standing on a path, all three of which having blonde hair and wearing blue coats and both facing and looking right
കലാകാ(രൻ/രി)Pierre-Auguste Renoir
വർഷം1876 (1876)
വിഷയംA mother and her two girls
സ്ഥലംFrick Collection, New York City
വെബ്സൈറ്റ്www.frick.org/interact/pierre-auguste-renoir-mother-and-children-la-promenade
External videos
Renoir, La Promenade യൂട്യൂബിൽ, (1:49) Frick Collection

ഫ്രിക് ശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്ന പിയറി-അഗെസ്റ്റെ റെനോയ്റിന്റെ ഒരു ഇംപ്രഷനിസ്റ്റ് ചിത്രം ആണ് മദർ ആൻറ് ചിൽഡ്രൻ (ല പ്രോമനേഡ് എന്നും അറിയപ്പെടുന്നു)[1] ഈ ചിത്രരചന പൊതുവെ മദർ ആൻറ് ചിൽഡ്രൻ എന്നാണ് അറിയപ്പെടുന്നതെങ്കിലും, റെനോയിർ 1876-ൽ ഈ ചിത്രം ലാ പ്രോമനേഡ് എന്ന പേരിൽ പ്രദർശിപ്പിച്ചു.[2]

അവലംബം[തിരുത്തുക]

  1. Vogel, Carol (June 23, 2011). "The Morgan Creates a Drawing Institute". The New York Times. ശേഖരിച്ചത് June 13, 2015.
  2. House 1997, p. 55.

ബിബ്ലിയോഗ്രാഫി[തിരുത്തുക]

  • House, John (1997). Pierre-Auguste Renoir: La Promenade. Getty Publications. ISBN 0892363657.
  • Leapman, Michael (2000). The Companion Guide to New York. Companion Guides. ISBN 1900639327.
"https://ml.wikipedia.org/w/index.php?title=മദർ_ആൻറ്_ചിൽഡ്രൻ&oldid=3129398" എന്ന താളിൽനിന്ന് ശേഖരിച്ചത്