മോസ്ക് കെയ്സർസ്രാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mosque Keizerstraat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Keizerstraat Mosque
Moskee Keizerstraat
അടിസ്ഥാന വിവരങ്ങൾ
സ്ഥലംParamaribo, Suriname
മതവിഭാഗംLahori Ahmadiyya Islam
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംMosque
സ്ഥാപിത തീയതി1932
പൂർത്തിയാക്കിയ വർഷം1984
Mosque Keizerstraat and the adjacent Neveh Shalom Synagogue

സുരിനാമിലെ പരമാരിബൊയിലെ ഇസ്ലാം പ്രചരണത്തിനായി ലാഹോർ അഹമദിയ്യ മൂവ്മെന്റിന്റെ ആസ്ഥാനം ആണ് മോസ്ക് കെയ്സർസ്രാട്ട് (5°49′43″N 55°9′36″W)."സുരിനാംസ് ഇസ്ലാമിറ്റിഷെ വെരിനെയിംഗ്" (SIV) നീവ്യ ഷാലോം സിനഗോഗിന് സമീപമുള്ള കെയ്സർസ്രാട്ടിൽ പള്ളി സ്ഥിതിചെയ്യുന്നു.

ചരിത്രം[തിരുത്തുക]

1929-ൽ പരമാരിബൊയിലെ മുസ്ലീം കമ്മ്യൂണിറ്റി സ്ഥാപിതമായി. ആദ്യ മസ്ജിദ്, മിനാരങ്ങളുള്ള ചതുരാകൃതിയിൽ മരം കൊണ്ടുള്ള ഒരു കെട്ടിടം 1932-ൽ പൂർത്തിയായി. 1979-ൽ ബോക്സിംഗ് ലെജന്റ് മുഹമ്മദ് അലി പള്ളി സന്ദർശിച്ചു. ഇപ്പോഴത്തെ പള്ളി 1984-ൽ പൂർത്തിയായി.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മോസ്ക്_കെയ്സർസ്രാട്ട്&oldid=3807498" എന്ന താളിൽനിന്ന് ശേഖരിച്ചത്