മൂൺവാക്ക് (ആത്മകഥ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Moonwalk (book) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മൂൺവാക്ക്
പ്രമാണം:Michael Jackson's Moonwalk cover.jpg
കർത്താവ്മൈക്കൽ ജാക്സൺ
രാജ്യംUnited States
ഭാഷEnglish
വിഷയംMichael Jackson
സാഹിത്യവിഭാഗംAutobiography
പ്രസാധകൻDoubleday
പ്രസിദ്ധീകരിച്ച തിയതി
February 1, 1988
ഏടുകൾ283
ISBN0-385-24712-5
OCLC17411901
784.5/4/00924 B 19
LC ClassML420.J175 A3 1988
ശേഷമുള്ള പുസ്തകംDancing the Dream

അമേരിക്കൻ സംഗീതജ്ഞനായ മൈക്കൽ ജാക്സന്റെ ആത്മകഥയാണ് മൂൺവാക്ക്. 1988 ലാണ് ഇത് പുറത്തിറങ്ങിയത്. ജാക്സന്റെ പ്രശസ്തമായ നൃത്തമായ മൂൺവാക്ക് എന്നതിൽ നിന്നാണ് ഈ പേരു സ്വീകരിച്ചിട്ടുള്ളത്.ഈ പുസ്തകം ജാക്വിലീൻ കെന്നഡിയാണ് എഡിറ്റ് ചെയ്തത്.ഇത് ന്യൂയോർക്ക് ടൈംസിന്റെ ഏറ്റവും കൂടുതൽ വിറ്റഴിച്ച ബുക്കുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

  1. "Michael's Last Tour". Ebony. Chicago, Illinois. April 1989. ശേഖരിച്ചത് January 17, 2019.
"https://ml.wikipedia.org/w/index.php?title=മൂൺവാക്ക്_(ആത്മകഥ)&oldid=3084176" എന്ന താളിൽനിന്ന് ശേഖരിച്ചത്