Jump to content

മോണിക്ക പ്യൂഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Monica Puig എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Mónica Puig
Mónica Puig at the 2016 French Open
Full nameMónica Puig Marchán
Country Puerto Rico
ResidenceMiami, Florida, United States
Born (1993-09-27) സെപ്റ്റംബർ 27, 1993  (31 വയസ്സ്)
Hato Rey, San Juan, Puerto Rico
Height1.70 മീ (5 അടി 7 ഇഞ്ച്)
Turned proSeptember 2010
PlaysRight handed (two-handed backhand)
Career prize money$1,700,720
Singles
Career record220–139
Career titles1 WTA, 6 ITF
Highest rankingNo. 33 (11 July 2016)
Current rankingNo. 34 (9 August 2016)
Grand Slam results
Australian Open3R (2016)
French Open3R (2013, 2016)
Wimbledon4R (2013)
US Open2R (2014)

പ്യൂർട്ടോറിക്കയുടെ ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക് സ്വർണം നേടുന്ന താരമാണ് മോണിക്ക പ്യൂഗ്.(ജ:സെപ്റ്റം:27, 1993)വനിതാ സിംഗിൾസ് ടെന്നീസ് ഫൈനലിൽ ജർമനിയുടെ ആഞ്ജലീക് കെർബറെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ മോണിക്ക കീഴടക്കിയാണ് സ്വർണ്ണം കരസ്ഥമക്കിയത്. പൊളോന ഹെർക്കോഗ്, ഗർബീൻ മുഗുരുസ, ലോറ സിഗ്മണ്ട്, പെട്ര ക്വിറ്റോവ എന്നിവരെ പരാജയപ്പെടുത്തിയാണ് മോണിക്ക റിയോയിൽ ഫൈനലിലെത്തിയത്.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മോണിക്ക_പ്യൂഗ്&oldid=4133718" എന്ന താളിൽനിന്ന് ശേഖരിച്ചത്