മോൾ ക്രിക്കറ്റ്
ദൃശ്യരൂപം
(Mole cricket എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മോൾ ക്രിക്കറ്റ് | |
---|---|
Gryllotalpa brachyptera | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
Order: | Orthoptera |
Suborder: | Ensifera |
Superfamily: | Grylloidea |
Family: | Gryllotalpidae Saussure, 1870 |
Distribution of Gryllotalpa, Scapteriscus, Neocurtilla | |
Synonyms | |
|
പ്രാണികളിലെ ഗ്രില്ലോട്ടൽപിഡെ എന്ന കുടുംബത്തിൽപ്പെട്ട ഒരു ജീവിയാണ് മോൾ ക്രിക്കറ്റ് (ഇംഗ്ലീഷ്: Mole cricket). പൂർണ്ണ വളർച്ചയെത്തിയ ജീവിയുടെ ശരീരത്തിന് സാധാരണായായി 3–5 സെ.മീ (0.098–0.164 അടി) നീളമുണ്ടാകാറുണ്ട്. ഇതിന്റെ കണ്ണുകൾ ചെറുതും മുൻകാലുകൾ മൺകോരി പോലെയുള്ളതുമായാണ് കാണപ്പെടുന്നത്. മാളങ്ങൾ ഉണ്ടാക്കാൻ വളരെ പ്രാവീണ്യമുള്ളവയാണ് ഈ ജീവികൾ. ലോകത്തിലെ പല രാജ്യങ്ങളിലും എത്തിച്ചേർന്ന ഇവയെ കാർഷികകീടമായാണ് കണക്കാക്കപ്പെടുന്നത്.