മോഹൻ കുമാർ രാജ
ദൃശ്യരൂപം
(Mohan Kumar Raja എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Sport | |
---|---|
രാജ്യം | ഇന്ത്യ |
കായികമേഖല | Track and field |
ഇനം(ങ്ങൾ) | 400 metres |
ഒരു ഇന്ത്യൻ ഹ്രസ്വദൂര ഓട്ടക്കാരനാണ് മോഹൻ കുമാർ രാജ (ജനനം 14 ഡിസംബർ 1996). 2016 റിയോ ഒളിമ്പിക്സിലെ 4 × 400 റിലേക്കുള്ള ആറംഗ ടീമിൽ അംഗമായിരുന്നു.[1]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-09-22. Retrieved 2016-08-25.