ഷാമി അഹമദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mohammed Shami എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഷാമി അഹമദ്
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് മൊഹമ്മദ് ഷാമി അഹമദ്
ബാറ്റിംഗ് രീതി വലംകൈയ്യൻ
ബൗളിംഗ് രീതി വലംകൈയ്യൻ മീഡിയം ഫാസ്റ്റ്
റോൾ ബൗളർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം ഇന്ത്യ
ആദ്യ ഏകദിനം (195-ആമൻ) 6 ജനുവരി 2013 v പാകിസ്താൻ
അവസാന ഏകദിനം 28 ജൂലൈ 2013 v സിംബാബ്‌വെ
പ്രാദേശികതലത്തിൽ
വർഷങ്ങൾ
2010/11–തുടരുന്നു ബംഗാൾ
2012–തുടരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ഏകദിനം ഫസ്റ്റ് ക്ലാസ്സ് ലിസ്റ്റ് എ ട്വന്റി20
കളികൾ 5 15 18 14
നേടിയ റൺസ് 1 209 46 6
ബാറ്റിംഗ് ശരാശരി 1 13.06 5.75 3.00
100-കൾ/50-കൾ 0/0 0/0 0/0 0/0
ഉയർന്ന സ്കോർ 1 33 22* 4
എറിഞ്ഞ പന്തുകൾ 228 3191 851 270
വിക്കറ്റുകൾ 4 65 29 21
ബൗളിംഗ് ശരാശരി 43.50 24.67 24.41 11.66
ഇന്നിംഗ്സിൽ 5 വിക്കറ്റ് 3 0 0
മത്സരത്തിൽ 10 വിക്കറ്റ് 2 n/a n/a
മികച്ച ബൗളിംഗ് 1/43 7/79 4/62 4/24
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 0/- 3/– 6/– 6/-
ഉറവിടം: ക്രിക്കിൻഫോ, 29 ജൂലൈ 2013

മൊഹമ്മദ് ഷാമി അഹമദ് (ജനനം: 9 മാർച്ച് 1990, ഉത്തർപ്രദേശ്, ഇന്ത്യ) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറായ അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിൽ ബംഗാൾ ക്രിക്കറ്റ് ടീമിനുവേണ്ടിയും[1], ഐ.പി.എൽ.ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനുവേണ്ടിയുമാണ് കളിക്കുന്നത്[2].

അന്താരാഷ്ട്ര ക്രിക്കറ്റിൽ[തിരുത്തുക]

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളുടെ വെളിച്ചത്തിൽ 2013 ജനുവരിയിൽ നടന്ന പാകിസ്താനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അരങ്ങേറ്റ മത്സരത്തിൽതന്നെ 9 ഓവറിൽ 23 റൺസ് മാത്രം വഴങ്ങി 1 വിക്കറ്റ് നേടി അദ്ദേഹം ശ്രദ്ധ നേടി. പിന്നീട് 2013 ജൂലൈയിൽ നടന്ന സിംബാബ്‌വെ പര്യടനത്തിലും അദ്ദേഹം ടീമിൽ ഇടംനേടി.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷാമി_അഹമദ്&oldid=1808503" എന്ന താളിൽനിന്ന് ശേഖരിച്ചത്