മ്ലാവേലി വായന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mlaveli vayana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

എറണാകുളം, കോട്ടയം ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമാണ് മ്ലാവേലി വായന. 'ഡാവേലി വായന', 'രാവേലി വായന' എന്നുമൊക്കെ ഇതിനെ പ്രാദേശികമായി പറയാറുണ്ട്. പണ്ടാരൻ സമുദായക്കാരാണ് മ്ലാവേലി വായന നടത്തുന്നത്. അതിനാൽ ഇവരെ മ്ലാവേലി പണ്ടാരൻമാർ എന്നും പറയാറുണ്ട്. ശ്രീ മഹാദേവന്റെ ലീലകൾ വർണിച്ച്, മനുഷ്യനെ നന്മയിലേക്ക് നയിക്കുന്ന സന്ദേശമാണ് ബ്ലാവേലി വായന നൽകുന്നത്. നൂറിലധികം ചിത്രങ്ങൾ ചൂണ്ടിക്കാട്ടി പാട്ടുരൂപത്തിൽ വിശദീകരിക്കുന്നു. മലയാളിക്കു മാത്രം മനസ്സിലാകുന്ന നാട്ടുഭാഷ ഇതിൽ കേൾക്കാം. കൃഷി, കാലിവളർത്തൽ, ഈശ്വരഭജനം, ദാനം എന്നിവയാണ് ബ്ലാവേലിയിലെ പ്രമേയം.[1]

അവതാരകർ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Viṣṇunampūtiri, Eṃ. Vi. (2010). Phōklōr nighaṇṭu (3rd ed. ed.). Tiruvanatapuraṃ: Kēraḷa Bhāṣā Inst̲it̲t̲ūṭṭ. p. 722. ISBN 81-7638-756-8. |access-date= requires |url= (help); |edition= has extra text (help)
"https://ml.wikipedia.org/w/index.php?title=മ്ലാവേലി_വായന&oldid=2148548" എന്ന താളിൽനിന്ന് ശേഖരിച്ചത്