മിനിസ്ട്രി ഓഫ് ദ ഇന്റീരിയർ (തായ്‌വാൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ministry of the Interior (Taiwan) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മിനിസ്ട്രി ഓഫ് ദ ഇന്റീരിയർ (തായ്‌വാൻ)
ROC Ministry of the Interior Logo.svg
Agency overview
JurisdictionRepublic of China (Taiwan)
HeadquartersZhongzheng, Taipei
Minister responsibleHsu Kuo-yung, Minister
Parent agencyExecutive Yuan
Child agenciesArchitecture and Building Research Institute
Central Police University
Construction and Planning Agency
Land Consolidation Engineering Bureau
National Airborne Service Corps
National Conscription Agency
National Fire Agency
National Immigration Agency
National Land Surveying and Mapping Center
National Police Agency
Websitewww.moi.gov.tw

റിപ്പബ്ലിക് ഓഫ് ചൈനയുടെ (തായ്വാൻ) എക്സിക്യുട്ടീവ് യുവാൻ ഭരണത്തിൻ കീഴിൽ നിയന്ത്രിക്കുന്ന ഒരു കാബിനറ്റ് ലെവൽ പോളിസി നിർമ്മാണ ബോഡിയാണ് മിനിസ്ട്രി ഓഫ് ദ ഇന്റീരിയർ (MOI; ചൈനീസ്: ured政部; pinyin: Nèizhèngbù; Pe̍h-ōe-jí: Luē-chèng-pō͘) തായ്വാനിലുടനീളം വീടിന്റേയും സുരക്ഷയേയും നിയന്ത്രിക്കുന്ന അടിസ്ഥാന യുവാൻ ഏജൻസിയാണിത്. ജനസംഖ്യ, ഭൂമി, നിർമ്മാണം, സൈനിക സേവന അഡ്മിനിസ്ട്രേഷൻ, ദേശീയ അടിയന്തര സേവനങ്ങൾ, പ്രാദേശിക ഭരണസംവിധാനങ്ങൾ, നിയമ നിർവ്വഹണം, സാമൂഹ്യക്ഷേമം (2013 ജൂലൈ 23 ന് മുൻപ്) എന്നിവ ഇതിൽ ഉൾപ്പെടുന്നു.[1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Archived copy". മൂലതാളിൽ നിന്നും 2008-12-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-01-10.CS1 maint: archived copy as title (link)

പുറം കണ്ണികൾ[തിരുത്തുക]