മൈൻഡ്പാർക്കെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mindeparken എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചാത്തലത്തിൽ മാർസെലിസ്ബോർഗ് പാലസിനെ വെളിവാക്കുന്ന മൈൻഡ്പാർക്കിൻറെ ദൃശ്യം.

മാർസെലിസ്ബോർഗ് പാലസിന്റെ അടുത്തുള്ള ആർഹസ് നഗരത്തിൻറെ തെക്ക് ഭാഗത്തായിട്ട് ഉല്ലാസത്തിനുവേണ്ടി സൃഷ്ടിച്ച ഒരു സ്മാരക പാർക്ക് ആണ് മൈൻഡ്പാർക്കെൻ(സ്മാരകം പാർക്ക്) .

ചരിത്രം[തിരുത്തുക]

പാർക്ക് 1925-ൽ രാജാവായിരുന്ന ക്രിസ്റ്റ്യൻ എക്സ് ഉദ്ഘാടനം ചെയ്തു. വിദേശത്ത് താമസിക്കുന്ന ഡാനിഷിലെ പൗരന്മാരുടെ സന്ദർശനങ്ങളുടെ വലിയ സമ്മേളനത്തിന് വേണ്ടിയാണ് ആദ്യം രൂപകൽപ്പന ചെയ്തത്. റീബിൽഡിലെ വാർഷിക സമ്മേളനങ്ങൾ ഉയർന്നുവരവെ, ഈ സമ്മേളനം വളരെ പെട്ടെന്നുതന്നെ കുറഞ്ഞുവരികയും അപ്രത്യക്ഷമാകുകയും ചെയ്തു.

ചിത്രശാല[തിരുത്തുക]

World War I monument

ഉറവിടങ്ങൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൈൻഡ്പാർക്കെൻ&oldid=3982113" എന്ന താളിൽനിന്ന് ശേഖരിച്ചത്