Jump to content

മിടുക്കി പൊന്നമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Midukkipponnamma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മിടുക്കി പൊന്നമ്മ
നോട്ടീസ്
സംവിധാനംഎ.ബി. രാജ്
നിർമ്മാണംപി.എച്ച്.റഷീദ്
രചനശ്രീമൂലനഗരം വിജയൻ
തിരക്കഥശ്രീമൂലനഗരം വിജയൻ
സംഭാഷണംശ്രീമൂലനഗരം വിജയൻ
അഭിനേതാക്കൾജയൻ
ജയഭാരതി
പറവൂർ ഭരതൻ
ബഹദൂർ
സംഗീതംഎം കെ അർജ്ജുനൻ
പശ്ചാത്തലസംഗീതംഎം കെ അർജ്ജുനൻ
ഗാനരചനഅപ്പൻ തച്ചേത്ത്‌
ഛായാഗ്രഹണംമസ്താൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
ബാനർരോഷ്നി മൂവീസ്
വിതരണംമുരളി ഫിലിംസ്
പരസ്യംവത്സൻ
റിലീസിങ് തീയതി
  • 8 ഡിസംബർ 1978 (1978-12-08)
രാജ്യംഭാരതം
ഭാഷമലയാളം

എ.ബി. രാജ് സംവിധാനം ചെയ്ത് 1978 ൽ പുറത്തിറങ്ങിയ മലയാള ചിത്രമാണ് മിടുക്കി പൊന്നമ്മ . ചിത്രത്തിൽ ജയൻ, ജയഭാരതി, പരവൂർ ഭരതൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അപ്പൻ തച്ചേത്തിന്റെ വരികൾക്ക് എം.കെ അർജ്ജുനൻ സംഗീതമൊരുക്കി. [1] [2] [3]

അഭിനേതാക്കൾ[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 വിൻസന്റ്
2 ജയൻ
3 ജയഭാരതി
4 ശ്രീലത നമ്പൂതിരി
5 എൻ ഗോവിന്ദൻ കുട്ടി
6 പ്രതാപചന്ദ്രൻ
7 പറവൂർ ഭരതൻ
8 ബഹദൂർ
9 കടുവാക്കുളം ആന്റണി
10 ജസ്റ്റിൻ
11 മീന
12 വരലക്ഷ്മി
13 വിജയലക്ഷ്മി
14 സരോജ
15 ബേബി ജയശാന്തി

ഗാനങ്ങൾ[5]

[തിരുത്തുക]


അവലംബം

[തിരുത്തുക]
  1. "മിടുക്കി പൊന്നമ്മ (1978)". www.malayalachalachithram.com. Retrieved 2020-04-1. {{cite web}}: Check date values in: |access-date= (help)
  2. "മിടുക്കി പൊന്നമ്മ (1978)". malayalasangeetham.info. Retrieved 2020-04-1. {{cite web}}: Check date values in: |access-date= (help)
  3. "മിടുക്കി പൊന്നമ്മ (1978)". spicyonion.com. Retrieved 2020-04-1. {{cite web}}: Check date values in: |access-date= (help)
  4. "മിടുക്കി പൊന്നമ്മ (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-1. {{cite web}}: Check date values in: |accessdate= (help); Cite has empty unknown parameter: |1= (help)
  5. "മിടുക്കി പൊന്നമ്മ (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-10.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മിടുക്കി_പൊന്നമ്മ&oldid=4088786" എന്ന താളിൽനിന്ന് ശേഖരിച്ചത്