വടക്കൻ പിലിഗിരിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Micrixalus saxicola എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വടക്കൻ പിലിഗിരിയൻ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Amphibia
Order: Anura
Family: Micrixalidae
Genus: Micrixalus
Species:
M. saxicola
Binomial name
Micrixalus saxicola
(Jerdon, 1854)

പശ്ചിമഘട്ടത്തിൽ കാണുന്ന ഒരു തവളയാണ് വടക്കൻ പിലിഗിരിയൻ അഥവാ Wayanad Torrent Frog (Wayanad Dancing Frog, Malabar Tropical Frog). (ശാസ്ത്രീയനാമം: Micrixalus saxicola). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നാണ്.[1][2] വയനാട്ടിലെയും മലബാറിലെയും ആഴം കുറഞ്ഞ മലയരുവികളിൽ കാണപ്പെടുന്നു.

ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Biju, S.D., Dutta, S., Bhatta, G. & Adoor, S. (2009). "Micrixalus saxicola". IUCN Red List of Threatened Species. Version 2013.1. International Union for Conservation of Nature. Retrieved 25 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)CS1 maint: multiple names: authors list (link)
  2. Frost, Darrel R. (2013). "Micrixalus saxicola (Jerdon, 1854)". Amphibian Species of the World 5.6, an Online Reference. American Museum of Natural History. Retrieved 25 November 2013.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=വടക്കൻ_പിലിഗിരിയൻ&oldid=3501564" എന്ന താളിൽനിന്ന് ശേഖരിച്ചത്