മെറ്റാസിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Metacity എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Metacity
Metacity.png
Metacity-screenshot.png
Metacity running on GNOME
വികസിപ്പിച്ചത്GNOME Team
ആദ്യ പതിപ്പ്2.4.2 4 October 2002
Repository Edit this at Wikidata
ഭാഷC
ഓപ്പറേറ്റിങ് സിസ്റ്റംLinux, Solaris, BSD, other Unix-like
പ്ലാറ്റ്‌ഫോംGNOME
തരംX window manager
അനുമതിGNU General Public License
വെബ്‌സൈറ്റ്no website[1]

ഗ്നോം പണിയിടസംവിധാനത്തിൽ ഉപയോഗിക്കുന്ന വിൻഡോമാനേജരാണ് മെറ്റാസിറ്റി. ഹാവോക്ക് പെന്നിങ്ടണാണിതിന്റെ വികസനം തുടങ്ങിയത്. ഇത് ഗ്നൂ അനുമതിപത്രപ്രകാരം പുറത്തിറക്കിയിട്ടുള്ള സോഫ്റ്റ്വെയറാണ്. ജിടികെ പ്ലസ് ടൂൾകിറ്റ് ഉപയോഗിച്ചാണ് മെറ്റാസിറ്റി നിർമ്മിച്ചിട്ടുള്ളത്.

References[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മെറ്റാസിറ്റി&oldid=1796269" എന്ന താളിൽനിന്ന് ശേഖരിച്ചത്