വലിയ വയറവള്ളി
ദൃശ്യരൂപം
(Merremia vitifolia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| വലിയ വയറവള്ളി | |
|---|---|
| വലിയ വയറവള്ളിയുടെ പൂവ് | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Tribe: | |
| Genus: | |
| Species: | vitifolius |
| Binomial name | |
| Distimake vitifolius (Burm. f.) Hallier f. | |
| Synonyms | |
| |
കൺവൽവുലേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു വള്ളിച്ചെടിയാണ് വലിയ വയറവള്ളി. (ശാസ്ത്രീയനാമം: Distimake vitifolius). വയറുവേദനയ്ക്കെതിരെ മരുന്നായി ഉപയോഗിക്കാറുണ്ട്[1]. ഏഷ്യയിലെല്ലായിടത്തും തന്നെ കാണാറുണ്ട്[2].
വിവരണം
[തിരുത്തുക]ശാഖകൾ രോമാവൃതമാണ്. 6-12 സെമീ വരെ വലിപ്പമുള്ള ഹസ്തകപത്രങ്ങൾ ഇരുവശത്തും രോമാവൃതമാണ്. പത്രകക്ഷങ്ങളിലെ സൈം പൂങ്കുലകളിൽ മഞ്ഞ പൂക്കൾ വിരിയുന്നു.[3]
അവലംബം
[തിരുത്തുക]- ↑ http://www.efloras.org/florataxon.aspx?flora_id=2&taxon_id=200018888
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-04-10. Retrieved 2013-03-15.
- ↑ "Merremia vitifolia (Burm. fil.) Hall. fil. | Species" (in ഇംഗ്ലീഷ്). Retrieved 2024-12-08.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- രൂപവിവരണം
- ഔഷധഗുണങ്ങൾ
- ചിത്രങ്ങൾ
- കൂടുതൽ വിവരങ്ങൾ Archived 2012-11-25 at the Wayback Machine
വിക്കിസ്പീഷിസിൽ Merremia vitifolia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Merremia vitifolia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.