പ്രസാരണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Merremia tridentata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രസാരണി
പ്രസാരണിയുടെ പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Merremia
Species:
M.tridentata
Binomial name
Merremia tridentata
(L.) Hallier f.
Synonyms
  • Convolvulus oligodontus Baker
  • Convolvulus tridentatus L.
  • Evolvulus tridentatus (L.) L.
  • Ipomoea angustifolia Jacq.
  • Ipomoea tridentata (L.) Roth
  • Merremia alatipes Dammer
  • Merremia angustifolia Hallier f.
  • Merremia hastata Hallier f.
  • Merremia tridentata subsp. angustifolia (Jacq.) Ooststr.
  • Merremia tridentata subsp. hastata (Hallier f.) Ooststr.
  • Xenostegia tridentata (L.) D.F. Austin & Staples

ഒരു ബഹുവർഷ വള്ളിച്ചെടിയാണ് പ്രസാരണി. തലനീളി എന്നും പേരുണ്ട്. (ശാസ്ത്രീയനാമം: Merremia tridentata) [1]. ചെടി മുഴുവനും ഔഷധമായി ഉപയോഗിക്കുന്നു. വാതരോഗത്തിന് മരുന്നാണ് [2] തൃശ്ശൂരിലെ കർക്കിടകക്കഞ്ഞിയിൽ ഉപയോഗിക്കാറുണ്ട്. [3] പശ്ചിമ ആസ്ത്രേലിയ സ്വദേശിയാണ്. [4] പ്രമേഹത്തിന് ഔഷധമാണെന്ന് ഗവേഷണങ്ങളിൽ കണ്ടിട്ടുണ്ട്. [5] കാലിത്തീറ്റയായും ഉപയോഗിക്കാറുണ്ട്. [6]. 15-20 മില്ലിമീറ്റർ വ്യാസമുള്ള ഇളം മഞ്ഞനിറമുള്ള പൂക്കൾ. [7] വിത്തുവഴി വിതരണം നടക്കുന്നു [8]. കളരിയിൽ ഉപയോഗിക്കുന്ന തൈലത്തിൽ ചേർക്കാറുണ്ട്.

അവലംബം[തിരുത്തുക]

  1. http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=13&key=18[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.ayujournal.org/article.asp?issn=0974-8520;year=2009;volume=30;issue=4;spage=503;epage=507;aulast=Rajashekhara;type=0
  3. http://malayalam.oneindia.in/news/2001/07/22/ker-kanji.html
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-08. Retrieved 2012-10-15.
  5. http://www.ncbi.nlm.nih.gov/pubmed/22305780
  6. http://www.jircas.affrc.go.jp/project/africa_dojo/FakaraPlants/Contents/Species_pages/Merretri.html
  7. http://eol.org/pages/484201/details
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-18. Retrieved 2012-10-15.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രസാരണി&oldid=3994833" എന്ന താളിൽനിന്ന് ശേഖരിച്ചത്