ചെറു ഊരം
(Melochia corchorifolia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ചെറു ഊരം | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | M. corchorifolia
|
ശാസ്ത്രീയ നാമം | |
Melochia corchorifolia L. | |
പര്യായങ്ങൾ | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
മധ്യരേഖാപ്രദേശത്തെ പാഴ്‌നിലങ്ങളിൽ കണ്ടുവരുന്ന ഒരു കളയാണ് ചെറു ഊരം (ശാസ്ത്രീയനാമം: Melochia corchorifolia). പാതയോരങ്ങളിലും തുറസ്സായ പ്രദേശങ്ങളിലും വളരാറുണ്ട്.[1] ഹോമിയോപ്പതിയിൽ മരുന്നായി ഉപയോഗിക്കാറുണ്ട്. പല ആഫ്രിക്കൻ രാജ്യങ്ങളിലും ഇലകൾ കറിവച്ചുകഴിക്കാറുണ്ട്. നിറായെ നാരുകൾ ഉള്ളതിനാൽ തണ്ടുകൾ ബാഗ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്. പലതരം നാട്ടുമരുന്നുകളായും ഉപയോഗമുണ്ട്.
അവലംബം[തിരുത്തുക]
- ↑ Mohlenbrock, R. (1982) The Illustrated Flora of Illinois.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിസ്പീഷിസിൽ Melochia corchorifolia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
![]() |
വിക്കിമീഡിയ കോമൺസിലെ Melochia corchorifolia എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |