മണിപ്പൂരി ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Meithei language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മണിപ്പൂരി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മണിപ്പൂരി (വിവക്ഷകൾ) എന്ന താൾ കാണുക. മണിപ്പൂരി (വിവക്ഷകൾ)
മണിപ്പൂരി ഭാഷ
মেইতেই
സംസാരിക്കുന്നത് : ഇന്ത്യ , ബംഗ്ലാദേശ്, ബർമ്മ 
പ്രദേശം: തെക്കൻ ഏഷ്യ
ആകെ സംസാരിക്കുന്നവർ: ഇന്ത്യയിൽ 14,66,705 [1].
ഭാഷാകുടുംബം: സീനോ-ടിബറ്റൻ
 Tibeto-Burman
  മണിപ്പൂരി ഭാഷ 
ലിപിയെഴുത്ത് ശൈലി: കിഴക്കൻ നാഗരി ലിപി(ബംഗാളി ലിപി), മെയ്‌ടെയ് മയേക്[2] 
ഔദ്യോഗിക പദവി
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: ഇന്ത്യ (മണിപ്പൂർ)
നിയന്ത്രിക്കുന്നത്: ഔദ്യോഗിക നിയന്ത്രണമൊന്നുമില്ല
ഭാഷാ കോഡുകൾ
ISO 639-1: none
ISO 639-2: mni
ISO 639-3: mni

ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ ഔദ്യോഗികഭാഷയാണ്‌ മെയ്‌ടെയ് ലോൾ എന്നപേരിലും അറിയപ്പെടുന്ന മണിപ്പൂരി ഭാഷ ആസാം, ത്രിപുര, ബംഗ്ലാദേശ്, ബർമ്മ എന്നിവിടങ്ങളിലും സംസാരിക്കപ്പെടുന്നു [3]. 1992-ൽ ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയ മണിപ്പൂരി, ഒരു സിനോ-ടിബെറ്റൻ കുടുംബത്തിൽപ്പെട്ട ഭാഷയാണ്‌. .

ലിപി[തിരുത്തുക]

11-ആം നൂറ്റാണ്ട് മുതൽ 18-ആം നൂറ്റാണ്ട് വരെ മെയ്‌ടെയ് മയേക് എന്ന് ലിപി ഉപയോഗിച്ചായിരുന്നു മണിപ്പൂരി എഴുതിയിരുന്നത്. ബ്രിട്ടീഷ് ഭരണ കാലത്താണ്‌ മണിപ്പൂരി എഴുതാനായി ബംഗാളി ലിപി(കിഴക്കൻ നാഗരി ലിപി) ഉപയോഗിക്കാൻ തുടങ്ങിയത്‌.

കുറിപ്പുകൾ[തിരുത്തുക]

ഇതു കൂടാതെ ഇന്തോ-ആര്യൻ ഭാഷാകുടുംബത്തിൽ‌പ്പെട്ട ബിഷ്ണുപ്രിയ മണിപ്പൂരി എന്നൊരു ഭാഷയും മണിപ്പൂരിൽ സംസാരിക്കപ്പെടുന്നുണ്ട്‌.

അവലംബം[തിരുത്തുക]

  1. http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm
  2. A Manipuri Grammar, Vocabulary, and Phrase Book - 1888 Assam Secretariat Press
  3. http://www.ethnologue.org/show_language.asp?code=mni


Flag of India.svg ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഹിന്ദിഇംഗ്ലീഷ്‌
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളിഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"https://ml.wikipedia.org/w/index.php?title=മണിപ്പൂരി_ഭാഷ&oldid=2381764" എന്ന താളിൽനിന്നു ശേഖരിച്ചത്