മെയ്ഘെൻ ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Meighen Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Meighen Island
Geography
LocationArctic Ocean
Coordinates79°59′N 099°30′W / 79.983°N 99.500°W / 79.983; -99.500 (Meighen Island)Coordinates: 79°59′N 099°30′W / 79.983°N 99.500°W / 79.983; -99.500 (Meighen Island)
ArchipelagoSverdrup Islands[1]
Queen Elizabeth Islands
Canadian Arctic Archipelago
Area955 കി.m2 (369 sq mi)
Length56.8
Width30
Administration
Canada
Demographics
PopulationUninhabited
Closeup of Meighen Island

കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ കനേഡിയൻ ആർക്ടിക് ഉപദ്വീപിന്റെ ഭാഗമായുള്ള ക്വീൻ എലിസബേത്ത് ദ്വീപുകളിലെ ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ് മെയ്ഘെൻ ദ്വീപ് ( Meighen Island ) .

പ്രത്യേകതകളും ചരിത്രവും[തിരുത്തുക]

79°55'N 99°30'Wൽ കിടക്കുന്ന ഈ ദ്വീപിനു 955 കി.m2 (1.028×1010 sq ft) വലിപ്പമുണ്ട്. ഇതിനുമുകളിൽ ഒരു ഐസ് തൊപ്പിയുണ്ട്. ഈ ദ്വീപ് മുഴുവനായും മഞ്ഞുമൂടിക്കിടക്കുകയാണ്. വടക്കുപടിഞ്ഞാറൻ തീരം ആർക്ടിക് സമുദ്രത്തിലേയ്ക്കു തുറക്കുന്നു.

മറ്റു അനേകം കനേഡിയൻ ദ്വീപുകളെ അപേക്ഷിച്ച് ഇവിടെ യാതൊരു ഇന്യൂട്ട് അല്ലെങ്കിൽ തൂളെ കാമ്പുകളും കാണാനാകുന്നില്ല. ഇതു കാണിക്കുന്നത് ഈ പ്രദേശത്ത് ഒരു കാലത്തും മനുഷ്യർ താമസിച്ചിരുന്നില്ല എന്നാണ്. അതിശക്തമായ രൂക്ഷമായ വടക്കൻ കാലാവസ്ഥയാകാം കാരണം.

1916ലെ കനേഡിയൻ പര്യവേകഹണസമയത്ത് വിൽഹ്‌ജൽമൂർ സ്റ്റെഫാൻസൺ  അല്ലെങ്കിൽ ഫ്രെഡെറിക്ക് കുക്ക് (1909ൽ) ആകാം കണ്ടുപിടിച്ചത്.

പേരു വന്നത്[തിരുത്തുക]

കനേഡിയൻ പ്രധാനമന്ത്രിയായിരുന്ന ആർതർ മെയ്ഘെന്റെ (1920-21 and 1926.)പേരിൽ നിന്നാണ് ഈ ദ്വീപിന് ഈ പേർ ലഭിച്ചത്.

അയലത്തെ ദ്വീപുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Mills, William James (2003). Exploring Polar Frontiers: A Historical Encyclopedia. ABC-CLIO. p. 421. ISBN 1-57607-422-6.
"https://ml.wikipedia.org/w/index.php?title=മെയ്ഘെൻ_ദ്വീപ്&oldid=3131672" എന്ന താളിൽനിന്ന് ശേഖരിച്ചത്