ഉള്ളടക്കത്തിലേക്ക് പോവുക

മേയർ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mayor Nair എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മേയർ നായർ
സംവിധാനംഎസ്.ആർ. പുട്ടണ്ണ
കഥഎസ്.കെ. നായർ
തിരക്കഥഎസ്.ആർ. പുട്ടണ്ണ
നിർമ്മാണംപി.എ. തങ്ങൾ
അഭിനേതാക്കൾതിക്കുറിശ്ശി
കൊട്ടാരക്കര
അടൂർ ഭാസി
മീന
ശാന്താദേവി
കലാദേവി
ചിത്രസംയോജനംവി. പി. കൃഷ്ണൻ
സംഗീതംഎൽ.പി.ആർ. വർമ്മ
വിതരണംകല്പനാ പിക്ചേഴ്സ്
റിലീസ് തീയതി
24/12/1966
രാജ്യം ഇന്ത്യ
ഭാഷമലയാളം

1966-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മേയർ നായർ. കല്പനാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.എ. തങ്ങൾ നിർമിച്ചഎസ്.ആർ. പുട്ടണ്ണ സംവിധാനം ചെയ്ത് ഈ ചിത്രം വിതരണം ചെയ്ത കല്പനാ പിക്ചേഴ്സ് 1966 ഡിസംബർ 24-ന് പ്രദർശനത്തിനെത്തിച്ചു.

കഥാസാരം

[തിരുത്തുക]

തോമസ് ഹാർഡിയുടെ ദി മേയർ ഓഫ് കാസ്റ്റർബ്രിജ് എന്ന ഇംഗ്ലീഷ് നോവലിന്റെ കഥയെ ആസ്പദമാക്കി പണ്ഡിത സാഹിത്യകാരനായ ഡോക്ടർ എസ്.കെ. നായരാണ് ഇതിന്റെ കഥ തയ്യാറാക്കിയത്. കൃഷ്ണൻ നായർ എന്ന കഥാപത്രം മദ്രാസ് മേയറാകുന്നതും ദുർവൃത്തനായ മേയറെ ആരോവെടിവച്ചു കൊല്ലുന്നതു മായിരുന്നു ഇതിന്റെ ഇതിവൃത്തം.[1]

അഭിനേതക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറപ്രവർത്തകർ

[തിരുത്തുക]

ഗാനങ്ങൾ[2]

[തിരുത്തുക]
ഗാനംഗാനരചനസംഗീതംആലാപനം
വനമ്പാടീവയലാർ എൽ.പി.ആർ. വർമ്മപി. ജയചന്ദ്രൻ, എസ്. ജാനകി
വർണ്ണപുഷ്പങ്ങൾവയലാർ എൽ.പി.ആർ. വർമ്മപി. ജയചന്ദ്രൻ,എൽ.പി.ആർ. വർമ്മ, എസ്. ജാനകി
തൊട്ടാൽ പൊട്ടുന്ന പ്രായംവയലാർ എൽ.പി.ആർ. വർമ്മയേശുദാസ്, എസ്. ജാനകി
മുടി നിറയെ പൂക്കളുമായ്വയലാർ എൽ.പി.ആർ. വർമ്മപി. ജയചന്ദ്രൻ, എസ്. ജാനകി
സ്വപ്നസഖീവയലാർ എൽ.പി.ആർ. വർമ്മപി. ജയചന്ദ്രൻ
ഇന്ദ്രജാലക്കാരാവയലാർ എൽ.പി.ആർ. വർമ്മഎൽ.ആർ. ഈശ്വരി

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മേയർ_നായർ&oldid=4573428" എന്ന താളിൽനിന്ന് ശേഖരിച്ചത്