മായാ റാഹി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mayarahi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മായാ റാഹി
ദേശീയതഇന്ത്യൻ
തൊഴിൽസിന്ധി സാഹിത്യകാരൻ
അറിയപ്പെടുന്ന കൃതി
മഹംഗി മുർക്(ചെറുകഥ)

2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ സിന്ധി ചെറുകഥാകൃത്താണ് മായാ റാഹി. മഹംഗി മുർക്(ചെറുകഥ) എന്ന ചെറുകഥാ സമാഹാരത്തിനായിരുന്നു പുരസ്കാരം.[1]

കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-21.
"https://ml.wikipedia.org/w/index.php?title=മായാ_റാഹി&oldid=3656169" എന്ന താളിൽനിന്ന് ശേഖരിച്ചത്