മെയ് സിയാദെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(May Ziade എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മെയ് സിയാദെ
ജനനംMarie Elias Ziade
(1886-02-11)ഫെബ്രുവരി 11, 1886
Nazareth, Vilayet of Syria
മരണംഒക്ടോബർ 17, 1941(1941-10-17) (പ്രായം 55)
Cairo, Kingdom of Egypt
തൂലികാ നാമംMay Ziade
തൊഴിൽWriter
കയ്യൊപ്പ്

പ്രമുഖ ലബനീസ് -ഫലസ്തീനിയൻ കവയിത്രിയും വിവർത്തകയുമായിരുന്നു മെയ് സിയാദെ (English: May Ziade (née Marie, with Ziade also written Ziadé, Ziyada or Ziadeh) (അറബി: مي زيادة).(February 11, 1886[1][2] – 1941)[3] അറബി ദിനപത്രങ്ങളിലും സമകാലികങ്ങളും എഴുതിയിരുന്നു.നിരവധി കവിതകളും പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ആദ്യകാല ഫെമിനിസ്റ്റുകളിൽ ഒരാളായാണ് ഇവർ അറിയപ്പെടുന്നത്..[2][4][5]

ജീവചരിത്രം[തിരുത്തുക]

ആദ്യകാല, വ്യക്തി ജീവിതം[തിരുത്തുക]

1886 ഫെബ്രുവരി 11ന് ലബനീസ് പിതാവിനും ഫലസ്തീനി മാതാവിനുമായി ഇസ്രയേലിലെ നസ്രെത്തിൽ ജനിച്ചു. പിതാവ് ഇല്യാസ് സിയാദെ അൽ മഹ്‌റൂസ എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്നു.

അവലംബം[തിരുത്തുക]

  1. "Previously Featured Life of a Woman: May Ziade". Lebanese Women's Association. Archived from the original on 2007-04-18. Retrieved 2007-05-19.
  2. 2.0 2.1 "May Ziade: Temoin authentique de son epoque". Art et culture. Retrieved 2007-05-19.
  3. "Remembering May Ziadeh: Ahead of (her) Time". middle east revised. 30 October 2014. Archived from the original on 2021-11-07. Retrieved 2017-07-22.
  4. Boustani, 2003, p. 203.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Petersonp220 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=മെയ്_സിയാദെ&oldid=3807365" എന്ന താളിൽനിന്ന് ശേഖരിച്ചത്