മൗലാനാ ഷൗകത്ത് അലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Maulana Shaukat Ali എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൗലാനാ ഷൗകത്ത് അലി.

ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ മുന്നണി പോരാളി, ഇന്ത്യൻ സ്വതന്ത്ര്യസമര നേതാക്കളിൽ പ്രമുഖൻ, മൗലാനാ മുഹമ്മദ് അലിയുടെസഹോദരൻ എന്നീ നിലകളിൽ പ്രശസ്തനാണ് മൗലാനാ ഷൗകത്ത് അലി.

ജീവിതരേഖ[തിരുത്തുക]

1873 ൽ ഇപ്പോഴത്തെ ഉത്തർ പ്രദേശ് സംസ്ഥാനത്തിലെ റാം‌പുർ എന്ന സ്ഥലത്ത് ജനിച്ചു. അലിഗഢ് മുസ്ലിം സർവകലാശാലയിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ അലി ക്രിക്കറ്റിൽ അതീവ തത്പരനായിരുന്നു.സർവകലാശാലയിലെ ക്രിക്കറ്റ് ക്യാപ്റ്റൻ സ്ഥാനം അലിക്കായിരുന്നു. 1896 മുതൽ 1913 വരെ ആഗ്രയിലും അവ്ദിലും സിവിൽ സർവീസിൽ സേവനം അനുഷ്ടിച്ചിരുന്നു.

"https://ml.wikipedia.org/w/index.php?title=മൗലാനാ_ഷൗകത്ത്_അലി&oldid=2183831" എന്ന താളിൽനിന്നു ശേഖരിച്ചത്