മേരി റിവർ ദേശീയോദ്യാനം

Coordinates: 12°42′S 131°43′E / 12.700°S 131.717°E / -12.700; 131.717
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mary River National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മേരി റിവർ ദേശീയോദ്യാനം
നോർത്തേൺ ടെറിട്ടറി
മേരി റിവർ ദേശീയോദ്യാനം is located in Northern Territory
മേരി റിവർ ദേശീയോദ്യാനം
മേരി റിവർ ദേശീയോദ്യാനം
Nearest town or cityHumpty Doo
നിർദ്ദേശാങ്കം12°42′S 131°43′E / 12.700°S 131.717°E / -12.700; 131.717
സ്ഥാപിതം20 മേയ് 1966 (1966-05-20)[1]
വിസ്തീർണ്ണം1,215.25 km2 (469.2 sq mi)[1]
Visitation336,400 (in 2017)[2]
Managing authoritiesParks and Wildlife Commission of the Northern Territory
Websiteമേരി റിവർ ദേശീയോദ്യാനം
See alsoProtected areas of the Northern Territory

ഓസ്ട്രേലിയയുടെ നോർത്തേൺ ടെറിട്ടറിയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് മേരി റിവർ ദേശീയോദ്യാനം. ഡാർവിന് 150 കിലോമീറ്റർ കിഴക്കായി അർനെഹെം ഹൈവേയിൽ ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു.

പ്രധാന പ്രദേശങ്ങൾ[തിരുത്തുക]

  • അലിഗേറ്റർ ലഗൂൺ സംരക്ഷണ മേഖല
  • അന്നബുറൂ ഡെൽറ്റ ബ്ലോക്ക് സംരക്ഷണ മേഖല
  • ബോഗി സ്പ്രിംഗ്സ് സംരക്ഷണ മേഖല
  • ജിമ്മിയുടെ ക്രീക്ക് സംരക്ഷണ മേഖല
  • മേരി റിവർ കൺസർവേഷൻ റിസർവ്
  • മേരി റിവർ ക്രോസിംഗ് സംരക്ഷണ ഏരിയ
  • മക്കിൻ‌ലേ നദി സംരക്ഷണ പ്രദേശം
  • ഓപിയം ക്രീക്ക് സംരക്ഷണ മേഖല
  • പോയിന്റ് സ്റ്റുവർട്ട് കോസ്റ്റൽ റിസർവ്
  • ഷാഡി ക്യാമ്പ് സംരക്ഷണ മേഖല
  • സ്റ്റുവർട്ട്സ് ട്രീ ഹിസ്റ്റോറിക്കൽ റിസർവ്
  • നീന്തൽ ക്രീക്ക് സംരക്ഷണ പ്രദേശം
  • വൈൽഡ്മാൻ റിവർ സംരക്ഷണ മേഖല

വിഹഗവീക്ഷണം[തിരുത്തുക]

മേരി റിവറിന്റെ വൃഷ്ടിപ്രദേശത്തെ സംരക്ഷിച്ചുകൊണ്ട് നിലകൊള്ളുന്ന സംരക്ഷിതമേഖലകളുടെ ഒരു കൂട്ടമാണ് മേരി റിവർ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നത്. ടോപ്പ് എൻഡിലെ എട്ട് നദികളിൽ ഒന്നാണ് മേരി നദി. ഈ നദിയുടെ കരയിൽ പലഭാഗങ്ങളിലും വ്യാപകമായി വെള്ളം കയറുന്നവയാണ്. ഡാർവിനും ജാബിരുവിനും ഇടയിലെ അർനെം ഹൈവേ ഈ എട്ട് നദികളിൽ അഞ്ച് നദികളെ മുറിച്ചുകടന്നുപോകുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "CAPAD 2012 Northern Territory Summary (see 'DETAIL' tab)". CAPAD 2012. Australian Government - Department of the Environment. 7 February 2014. Retrieved 7 February 2014.
  2. "Park visitor data". Department of Tourism Sport and Culture. Northern Territory Government. Retrieved 20 April 2019. Traffic counter located along Shady Camp road.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മേരി_റിവർ_ദേശീയോദ്യാനം&oldid=3641857" എന്ന താളിൽനിന്ന് ശേഖരിച്ചത്