മേരി മഗ്ദലീന (വൗട്ട്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mary Magdalene (Vouet) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Mary Magdalene (1614-1615) by Simon Vouet

1614-1615 നും ഇടയിൽ ഫ്രഞ്ച് ആർട്ടിസ്റ്റ് സൈമൺ വൗട്ട് ചിത്രീകരിച്ച ഒരു എണ്ണച്ചായ ചിത്രമാണ് മേരി മഗ്ദലീന. റോമിലെ ക്വിറിനൽ പാലസിൽചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു. ഈ ചിത്രത്തിൽ സുഗന്ധദ്രവ്യതൈലത്തിന്റെ പാത്രത്തോടൊപ്പം മഗ്ദലന മറിയത്തെ പ്രതിനിധീകരിക്കുന്നു. വധശിക്ഷയ്ക്ക് തൊട്ടുമുമ്പ് യേശുവിനെ സുഗന്ധം പൂശിയ രംഗത്തെ സൂചിപ്പിക്കുന്നു. ബൈബിൾ കഥാപാത്രമായ മഗ്ദലന മറിയത്തിന്റെ ധാരാളം ചിത്രങ്ങൾ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

  1. V. V. A. A., Mitología clásica e iconografía cristiana, R. Areces, 2010 (Spanish) ISBN 978-84-8004-942-9
"https://ml.wikipedia.org/w/index.php?title=മേരി_മഗ്ദലീന_(വൗട്ട്)&oldid=3764808" എന്ന താളിൽനിന്ന് ശേഖരിച്ചത്