Jump to content

മറൂൺ (നിറം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Maroon (color) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


Maroon
About these coordinatesAbout these coordinates
About these coordinates
— Color coordinates —
Hex triplet #800000
sRGBB (r, g, b) (128, 0, 0)
HSV (h, s, v) (0°, 100%, 50%)
Source HTML/CSS[1]
B: Normalized to [0–255] (byte)

ഒരു ഇരുണ്ട നിറമാണ് മറൂൺ

പദോൽപ്പതി

[തിരുത്തുക]
Chestnuts

മറൂൺ എന്ന പദം ഫ്രഞ്ച് മാറോൺ അഥവ ("ചെസ്റ്റ്നട്ടിൽ") നിന്നുമാണ്.[2] മറൂൺ എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1789 ലാണെന്ന് വിശ്വസിക്കുന്നു. [3]

മറൂണിന്റെ തരങ്ങൾ

[തിരുത്തുക]

ബ്രൈറ്റ് മറൂൺ

[തിരുത്തുക]
Bright maroon
About these coordinatesAbout these coordinates
About these coordinates
— Color coordinates —
Hex triplet #C32148
B (r, g, b) (195, 33, 72)
HSV (h, s, v) (345°, 75%, 38%)
Source Crayola
B: Normalized to [0–255] (byte)

മറൂണിന്റെ അൽപ്പം തെളിഞ്ഞ നിറമാണ് ബ്രൈറ്റ് മറൂൺ.

റിച്ച് മറൂൺ (maroon (X11))

[തിരുത്തുക]
Rich maroon
About these coordinatesAbout these coordinates
About these coordinates
— Color coordinates —
Hex triplet #B03060
B (r, g, b) (176, 48, 96)
HSV (h, s, v) (333°, 65%, 42%)
Source X11
B: Normalized to [0–255] (byte)

റോസ് നിറത്തിനോട് അടുത്ത് സാമ്യമുള്ളാ ഒരു നിറമാണ് റിച്ച് മറൂൺ.

ഇരുണ്ട ചുവപ്പ്

[തിരുത്തുക]
Dark red
About these coordinatesAbout these coordinates
About these coordinates
— Color coordinates —
Hex triplet #8B0000
sRGBB (r, g, b) (139, 0, 0)
HSV (h, s, v) (0°, 100%, 56%)
Source X11
B: Normalized to [0–255] (byte)

ചുവപ്പിനോട് സാമ്യമുള്ള മറൂണിന്റെ ഒരു വകഭേദമാണിത്.

താരതമ്യം

[തിരുത്തുക]
  • Bright Maroon (Crayola Maroon) (Hex: #C32148) (RGB: 195, 33, 72)
  • Rich Maroon (Maroon (X11)) (web color) (Hex: B03060#) (RGB: 176, 48, 96)
  • Maroon (HTML/CSS) (web color) (Hex: #800000) (RGB: 128, 0, 0)
  • Burgundy (Hex: #900020) (RGB: 144, 0, 32)
  • UP Maroon (Hex: #7B1113) (RGB: 123, 17, 19)



അവലംബം

[തിരുത്തുക]
  1. W3C TR CSS3 Color Module, HTML4 color keywords
  2. "maroon". Princeton WordNet.[പ്രവർത്തിക്കാത്ത കണ്ണി]
  3. Maerz and Paul A Dictionary of Color New York:1930 McGraw-Hill Page 198; Color Sample of Maroon: Page 37 Plate 7 Color Sample L7
"https://ml.wikipedia.org/w/index.php?title=മറൂൺ_(നിറം)&oldid=3783966" എന്ന താളിൽനിന്ന് ശേഖരിച്ചത്