ദ്രവാവസ്ഥ (ധനതത്വശാസ്ത്രം)
ദൃശ്യരൂപം
(Market liquidity എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിപണനശാസ്ത്രത്തിൽ ഒരു ആസ്തിയുടെ ദ്രവാവസ്ഥ (liquidity) എന്നു പറയുന്നതു് അതിന്റെ വിലയിൽ ഗണ്യമായവ്യത്യാസം വരുത്താതെയും അതോടൊപ്പം തന്നെ മൂല്യത്തിൽഏറ്റവും കുറവുമാത്രം നഷ്ടം വരികയും ചെയ്യുന്ന തരത്തിൽ വിറ്റഴിയാനുള്ള ആ ആസ്തിയുടെ കഴിവിനെയാണു്.
എന്നാൽ അക്കൗണ്ടിങ്ങിൽ ദ്രവാവസ്ഥയുടെ അർത്ഥം വ്യത്യസ്തമാണു്.