മാർജ്ജാരിആസനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Marjari asana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇംഗ്ലീഷിൽ Cat pose എന്നു പറയുന്നു.

 • വജ്രാസനത്തിൽ ഇരിക്കുക.
 • കൈകൾ തോളിന്റെ അകലത്തിൽ മുട്ടുകൾക്ക് മുമ്പിലായി പതിച്ചു വയ്ക്കുക.
 • കാലുകൾ അകത്തിവയ്ക്കണം.
 • കൈകൾ നിവർന്നി രിക്കണം.
 • നേരെ നോക്കുക.
 • ശ്വാസം വിട്ടുകൊണ്ട് തല പുറകിലേക്ക് വളയ്ക്കുക, നട്ടെല്ല് താഴോട്ട് വളക്കുക.
 • ശ്വാസം എടുത്തുകൊണ്ട് തല നെഞ്ചിനോട് ചേര്ത്ത്ക കൊണ്ടു വരിക, നട്ടെല്ല് മുകളിലേക്ക് വളയ്ക്കുക.

ഗുണം[തിരുത്തുക]

 • നട്ടെല്ല്, തോൾ, കഴുത്ത് എന്നിവയ്ക്ക് അഴച്ചിലും ബലവും കിട്ടും.
 • ശ്വാസകോശങ്ങൾക്ക് ശക്തി കൂടും.
 • പുറകു വേദനയ്ക്ക് നല്ലതാണ്.
 • ആര്ത്വ പ്രശ്നങ്ങൾക്ക് നല്ലതാണ്.

അവലംബം

http://www.eastcoastdaily.com/2018/06/19/marjarasanam-photo-gallery-2018.html

"https://ml.wikipedia.org/w/index.php?title=മാർജ്ജാരിആസനം&oldid=2834396" എന്ന താളിൽനിന്ന് ശേഖരിച്ചത്