മരിയ ഐവ്ലേവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Maria Iovleva എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Maria Iovleva
ദിമിത്രി മെദ്‌വദേവും മരിയ ഐവ്ലേവയും, 2010
വ്യക്തിവിവരങ്ങൾ
National teamRussia
താമസംSyktyvkar, Komi Republic, Russia
Sport
കായികയിനംParalympic biathlon, Cross-country skiing
പരിശീലിപ്പിച്ചത്Tatiana Lindt; Irina Gromova
നേട്ടങ്ങൾ
Paralympic finals

Sitting Biathlon – Silver
Cross-country Relay – Gold

2010-ലെ വിന്റർ പാരാലിമ്പിക്‌സിൽ റഷ്യയെ പ്രതിനിധീകരിച്ച് ഒരു റഷ്യൻ ബയാത്ത്ലെറ്റും ക്രോസ്-കൺട്രി സ്കീയറുമാണ് മരിയ ഐവ്‌ലെവ (ജനനം: ഫെബ്രുവരി 18, 1990).[1]

Women's 2.4km Pursuit Sitting Biathlon flower ceremony at the 2010 Paralympics. Olena Iurkovska of Ukraine (gold), Maria Iovleva of Russia (silver), Lyudmyla Pavlenko of Ukraine (bronze).

സിറ്റിംഗ് ബയാത്ത്‌ലോണിൽ സ്വർണം ഉൾപ്പെടെ രണ്ട് മെഡലുകൾ നേടി. [2]കൂടാതെ വനിതകളുടെ ക്രോസ്-കൺട്രി റിലേയുടെ സ്വർണ്ണ മെഡൽ ടീമിലുമുണ്ടായിരുന്നു.[3]അവർ ബധിരയും തളർവാതരോഗിയുമാണ്. വികലാംഗരായ മറ്റ് പന്ത്രണ്ട് സ്ത്രീകളോടൊപ്പമുള്ള ഒരു വീട്ടിൽ അവർ താമസിക്കുന്നു. പക്ഷേ മെഡൽ നേടിയതിനാൽ സ്വന്തമായി ഒരു അപ്പാർട്ട്മെന്റ് ലഭിക്കുമെന്ന് അവർ സ്വപ്നം കാണുന്നു.[4]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മരിയ_ഐവ്ലേവ&oldid=3640320" എന്ന താളിൽനിന്ന് ശേഖരിച്ചത്