മാർഗരറ്റ് ബ്രെസിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Marguerite Brésil എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Photo of Marguerite Brésil by Nadar.

ഒരു ഫ്രഞ്ച് നടിയായ മാർഗരറ്റ് ബ്രെസിൽ (ജനനം 1880) [1]1899-ൽ പാരീസിലെ പെറ്റിറ്റ് ചഗ്രിൻ-ൽ അരങ്ങേറ്റം കുറിച്ചു കൊണ്ട്[1]സാസാ എന്ന ടൈറ്റിൽ റോളിൽ അവർ പാരീസിലെ എല്ലാ പ്രമുഖ തീയേറ്ററുകളിലും അഭിനയിച്ചു. [1]

അവരുടെ ചിത്രങ്ങൾ ബെല്ലെ ഇപോക് പോസ്റ്റ്കാർഡിൽ പ്രത്യക്ഷപ്പെട്ടു. അരുടെ റെക്കമിയർ ഹെയർസ്റ്റൈൽ ജനപ്രിയവുമായിരുന്നു.[2][3]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Anne Commire, ed. (January 1, 2007). "Brésil, Marguerite (1880–1923)". Dictionary of Women Worldwide: 25,000 Women Through the Ages.
  2. Helmut Schmidt & Grace La Rock. "Boudoir Cards - Belle Epoque Postcards - Marguerite Brésil".
  3. Hans Nadelhoffer (18 October 2007). Cartier. Chronicle Books. pp. 331–. ISBN 978-0-8118-6099-4.
"https://ml.wikipedia.org/w/index.php?title=മാർഗരറ്റ്_ബ്രെസിൽ&oldid=3122602" എന്ന താളിൽനിന്ന് ശേഖരിച്ചത്