Marc Seguin

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Marc Seguin
Marc Seguin
ജനനം(1786-04-20)20 ഏപ്രിൽ 1786
Annonay
മരണം24 ഫെബ്രുവരി 1875(1875-02-24) (പ്രായം 88)
Annonay
ദേശീയതFrench
മേഖലകൾInventor, Engineer
അറിയപ്പെടുന്നത്suspension bridge

കേബിളിൽ തൂങ്ങുന്ന പാലമായ തൂക്കുപാലവും multi-tubular steam-engine boiler -ഉം കണ്ടുപിടിച്ച ഫ്രഞ്ചുകാരനായ ഒരു എഞ്ചിനീയറാണ് Marc Seguin (20 ഏപ്രിൽ 1786 – 24 ഫെബ്രുവരി 1875).

ആദ്യകാലജീവിതം[തിരുത്തുക]

സംഭാവനകൾ[തിരുത്തുക]

പാലങ്ങൾ[തിരുത്തുക]

വൻകര യൂറോപ്പിൽ ആദ്യത്തെ തൂക്കുപാലം ഇദ്ദേഹമാണ് നിർമ്മിച്ചത്. പണം കൊടുത്ത് ഉപയോഗിക്കാവുന്ന 186 തൂക്കുപാലങ്ങൾ ഫ്രാൻസിലെമ്പാടുമായി അദ്ദേഹം നിർമ്മിച്ചു.[1][2] 1823 - ലെ Exposition des produits de l'industrie française -ൽ ഇദ്ദേഹം അവതരിപ്പിച്ച തൂക്കുപാലത്തിന്റെ മാതൃകയാണ് പിന്നീട് Rhône -ൽ Tain-l'Hermitage മുതൽ Tournon-sur-Rhône വരെയുള്ള പാലമായി മാറിയത്, Seguin ഡിസൈൻ ചെയ്ത ഈ പാലം 1825 -ൽ പൂർത്തിയായി.[3]

നീരാവി യന്ത്രങ്ങൾ[തിരുത്തുക]

Replica of 1829 locomotive Marc Seguin at the Champs Elysées Expo Train Capitale, Paris, 2003.

മറ്റു ഇടപാടുകൾ[തിരുത്തുക]

തന്റെ സഹോദരന്മാരായ Camille, Jules, Paul, Charles എന്നിവരോടും അളിയനായ Vincent Mignot നോടും ഒപ്പം അദ്ദേഹം തന്റെ പിതാവിന്റെ തുണി, പേപ്പർ, ഗ്യാസ് ലൈറ്റിംഗ്, കൽക്കരി ഖനികൾ, നിർമ്മാണമേഖല എന്നിവയെല്ലാം വിജയകരമായി കൊണ്ടുനടക്കുകയും അതോടൊപ്പം ഒരു തീവണ്ടിപ്പാത കമ്പനിയും പാലനിർമ്മാണക്കച്ചവടവും കൂട്ടിച്ചേർക്കുകയും ചെയ്തു.

ബഹുമതികൾ[തിരുത്തുക]

ഈഫൽ ഗോപുരത്തിൽ കൊത്തിവച്ചിട്ടുള്ള 72 പേരുകളിൽ ഒന്ന് ഇദ്ദേഹത്തിന്റേതാണ്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Drewry, Charles Stewart (1832). A Memoir of Suspension Bridges: Comprising The History Of Their Origin And Progress. London: Longman, Rees, Orme, Brown, Green & Longman. pp. 110–114. ശേഖരിച്ചത് 2009-06-13.
  2. Sears, Robert (1847). Scenes and Sketches of Continental Europe. New York: Robert Sears. p. 514. ശേഖരിച്ചത് 2009-06-13.
  3. Chandler, Arthur, Expositions of the Restoration, ശേഖരിച്ചത് 2017-10-12

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=Marc_Seguin&oldid=3136974" എന്ന താളിൽനിന്ന് ശേഖരിച്ചത്