മറന്നുവെച്ച വസ്തുക്കൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Marannu vecha vasthukkal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മറന്നു വച്ച വസ്തുക്കൾ
മറന്നു വച്ച വസ്തുക്കൾ.jpg
മറന്നു വച്ച വസ്തുക്കൾ
കർത്താവ്സച്ചിദാനന്ദൻ
ഭാഷമലയാളം
സാഹിത്യവിഭാഗംകവിതകൾ
പ്രസാധകൻഡി.സി. ബുക്സ്
പുരസ്കാരങ്ങൾകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

സച്ചിദാനന്ദൻ രചിച്ച കവിതാസമാഹമാണ് മറന്നു വച്ച വസ്തുക്കൾ. 2012ൽ കവിതയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ സമാഹാരത്തിന് ലഭിച്ചു.[1] ഡി.സി. ബുക്സാണ് ഈ കൃതിയുടെ പ്രസാധകർ. [2]

അവലംബം[തിരുത്തുക]

  1. http://keralaculture.org/malayalam/sahitya-academay-national-malayalam/476
  2. http://www.maebag.com/Product/9987/Marannu%20Vacha%20Vasthukkal
"https://ml.wikipedia.org/w/index.php?title=മറന്നുവെച്ച_വസ്തുക്കൾ&oldid=2528655" എന്ന താളിൽനിന്ന് ശേഖരിച്ചത്