മാനുവൽ ഫ്രെഡെറിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Manuel Frederick എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മാനുവൽ ഫ്രെഡെറിക്
Medal record
Representing  ഇന്ത്യ
Men's Field hockey
Olympic Games
Bronze medal – third place 1972 Munich Team

ഒരു പ്രമുഖ ഇന്ത്യൻ ഹോക്കി താരമാണ് മാനുവൽ ഫ്രെഡെറിക്. 1972ൽ മ്യൂണിച്ചിൽ നടന്ന ഒളിമ്പിക്‌സിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ ഭാഗമായിരുന്നു. ഈ മത്സരത്തിൽ ഇന്ത്യൻ ടീം വെങ്കല മെഡൽ നേടി.[1]

ജീവിത രേഖ[തിരുത്തുക]

കേരളത്തിലെ കണ്ണൂർ ജില്ലയിൽ 1948 ഒക്ടോബർ 20നാണ് മാനുവൽ ഫ്രെഡെറികിന്റെ ജനനം.[2] കായിക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ അവാർഡിന് 2013ൽ മാനുവൽ ഫ്രെഡെറിക് അർഹനായി.[3]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാനുവൽ_ഫ്രെഡെറിക്&oldid=2784790" എന്ന താളിൽനിന്ന് ശേഖരിച്ചത്